കൃഷ്ണന്റെ ചെറിയ കുട്ടിയായിരുന്നൊരു കാലം. കുസൃതിയുടെ ആൾരൂപമായിരുന്നു കണ്ണൻ.വികൃതികൾ കാട്ടാനും കള്ളത്തരം പറയാനും യാതൊരു മടിയുമില്ലായിരുന്നു കുട്ടിക്ക്. ഒരിക്കൽ ഇടയബാലൻമാർ യശോദാമ്മയെ ഒരു കാര്യം അറിയിച്ചു. കണ്ണൻ മണ്ണുവാരിത്തിന്നിരിക്കുന്നു. അതു തങ്ങൾ കണ്ടു. ഇതുകേട്ട യശോദയ്ക്ക് ദേഷ്യവും പേടിയും ഒരുമിച്ചുവന്നു. മണ്ണുതിന്നു വല്ല രോഗവും കുട്ടിക്കു വരുമോയെന്ന ആശങ്കയോടെ യശോദ കണ്ണനരികിലേക്ക് ഓടിയെത്തി. യാതൊരു ഭാവഭേദവുമില്ലാതെ കളിച്ചുചിരിച്ചിരിക്കുകയാണ് ശ്രീകൃഷ്ണൻ. നീ മണ്ണുതിന്നോടാ എന്ന് യശോദ ചോദിച്ചുഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Yashoda saw the universe in Krishna's mouth, a divine spectacle that revealed his true form as the lord of all worlds. This incident, prompted by Kannan eating mud, is a beloved tale of motherly love and divine illusion. This is Prinu Prabhakaran speaking. Script by S. Aswin.

ദാരിദ്ര്യക്കടൽ നീന്തിയ ഒരേയൊരു രാജാവ്
04:24

ദുർഗിമായ്ക്ക് ഭക്ഷണം കൊണ്ടുവന്ന ശ്രീകൃഷ്ണൻ
04:18

പുതിയ തുടക്കത്തിലല്ല, യാത്രയിലാണു കാര്യം
02:58