



ഭീഷ്മരുടെ സ്വർണ അമ്പുകൾ
എത്രത്തോളം ആഗ്രഹങ്ങളും അഭിനിവേശങ്ങളുമുണ്ടെങ്കിലും സ്വന്തം അഭിമാനവും വാക്കും സംരക്ഷിക്കാനായി അവ ഉപേക്ഷിക്കണം. ഈ വലിയ പാഠം നമുക്ക് പറഞ്ഞു തരുന്നത് മഹാഭാരതത്തിലെ പ്രമുഖ വില്ലനായ ദുര്യോധനനാണ്. ആ കഥയാണ് ‘ഭീഷ്മരുടെ അഞ്ച് സ്വർണ അമ്പുകൾ’. കുരുക്ഷേത്രയുദ്ധം ഏഴാംദിനം. ഭീമനും അർജുനനും ചേർന്ന പാണ്ഡവപ്പട കൗരവപ്…

പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ?
പെട്ടെന്ന് ലാഭം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കൃത്യമായ പ്ലാനിങ്ങോടെ പ്രവർത്തിച്ച് കേരള ഫുട്ബോളിനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സൂപ്പർ ലീഗ് കേരളയിലൂടെ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചെയ്യുന്നത്. പക്ഷേ കിട്ടുമെന്നുറപ്പുള്ള 10 കോടി പോലും പോരെന്നു പറഞ്ഞ് ഐഎസ്എലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണോ ഓ…

നിങ്ങൾ എങ്ങനെയാണു പെരുമാറുന്നത്? - Power of Remembering Names | Work Place Relationships | Mutual Respect
As relationships become more complex, people are hesitant to trust one another and to share feelings openly. How to build workplace relationships with trust and mutual respect? Listen to the podcast presented by Sam David. ജീവിതത്തിലായാലും തൊഴിലിടത്തിലായാലും ബന്ധങ്ങൾ സങ്കീർണമാകുന്ന പുതിയ കാലത്ത് പ…

തോൽവിയും തിരുത്തലും | Open Vote | Local Body Election Analysis
The CPM has suffered a major setback in the local body elections. In this episode, Sujith Nair examines the key reasons behind the party’s failure, the warning signals from voters, and how the CPM leadership is responding to this political blow. An incisive analysis of what went wrong and what lies…

2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ, നിങ്ങൾക്കും പരീക്ഷിക്കാം – Fitness Trend | Health Tips | Workout
2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് അറിയാമോ? ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ വ്യായാമങ്ങൾ പരീക്ഷിക്കു. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. 2025 Fitness Trends

തിടുക്കത്തിൽ ഒരു ശാന്തി | India File Podcast
നെഹ്റു മുതലിങ്ങോട്ട് എല്ലാ പ്രധാനമന്ത്രിമാരും ആണവോർജ ഗവേഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചു മനസ്സിലാക്കി അതിൽ പ്രകടമായ താൽപര്യമെടുത്തവരാണ്. പക്ഷേ, ഇപ്പോൾ ‘ശാന്തി’ എന്നു ചുരുക്കപ്പേരിട്ട് കേന്ദ്രം കൊണ്ടുവന്ന ആണവബില്ലിന്റെ ചർച്ചയിൽ അസാന്നിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വി…

കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38
കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. …

പഴയ കാമുകനെ തേടിയുള്ള യാത്ര - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
പ്രണയം പൈങ്കിളിയാണത്രേ. അതിലെന്താ കുഴപ്പം? ബുദ്ധിയല്ല പ്രണയത്തെ വായിക്കുന്നത്, ഹൃദയത്തിനു മാത്രമേ പ്രണയത്തിന്റെ ഭാഷ ഏറ്റവും മനോഹരമായി വായിക്കാനാകൂ. ഒരാള് നിങ്ങളോട് നിങ്ങള് വെറും പൈങ്കിളിയാണ് എന്ന് പറഞ്ഞാല്, ഒരു ചിരി പകരം കൊടുക്കുക, നിശബ്ദത പാലിക്കുക, നിങ്ങളുടെ പ്രണയം സുന്ദരമായി ജീവിക്കുക!

ചെറിയ കാര്യങ്ങളിലൂടെ വലിയ വിപ്ലവം
“ആയിരം കാതമുള്ള യാത്ര ആരംഭിക്കുന്നത് ഒരൊറ്റ ചുവടിൽനിന്നാണ്.”ക്ഷമയാണ് ഇവിടത്തെ പ്രധാന വെല്ലുവിളി. തൽക്ഷണ സംതൃപ്തിയുടെ ഈ കാലഘട്ടത്തിൽ ചെറുചുവടുകളെ വിലമതിക്കാൻ അച്ചടക്കം ആവശ്യമാണ്. ചുരുക്കത്തിൽ, ചെറുചുവടുകൾ ആർക്കും വിപ്ലവങ്ങൾ സാധ്യമാക്കുന്നു. അവ സാധാരണമായതിനെ അസാധാരണമാക്കി മാറ്റും. ഇവിടെ സംസാരിക്കുന്ന…

പിനുപ്പുലിയുടെ മൂപ്പിമുള്ളൻപന്നി | Story for Kids | Manorama Online Podcast
പിനു ആ കാട്ടിലെ ഏറ്റവും ശക്തിയുള്ള പുള്ളിപ്പുലിയാണ്. അത് അവൾക്ക് കൃത്യമായി അറിയാം. ഏകദേശം അതേ അളവിൽ ബുദ്ധിയുള്ള ഒരേയൊരു ആളാണ് മൂപ്പി മുള്ളൻപന്നി. ഒരാൾക്ക് കുറെ ശക്തിയും മറ്റെയാൾക്ക് കുറേ ബുദ്ധിയും. അങ്ങോട്ടും ഇങ്ങോട്ടും ഇരുവർക്കും ഇഷ്ടമല്ല. അതിന്റെ കാരണം ആ കാട്ടിലെ ആർക്കും അറിയില്ല. പക്ഷെ ഇവർ രണ്ടു…