എന്തൊരു യാത്രയാണിത്?
ആരാണു നീ? ആ അന്വേഷണം നമ്മളിൽ എത്ര പേർക്കു നടത്താൻ കഴിയും. എത്രയോ ഉപരിപ്ലവമായ കാര്യങ്ങളിൽ നാം വ്യാപരിക്കുന്നു. നമ്മുടെ ഉള്ളിലേക്കുള്ള യാത്രകൾ ഒന്നു പോയിനോക്കിയാൽ ഒരു പക്ഷേ അദ്ഭുതം കൊണ്ട് നമ്മൾ തന്നെ ചോദിക്കും–എന്തൊരു യാത്രയാണിത്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore th…
വൈശാലിയിലെ അമ്രപാലി
വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലി…
എന്താണ് മെഡിറ്റേഷൻ?
ധ്യാനം എന്നാൽ എവിടെയെങ്കിലും പോകുന്ന ഒരു പ്രക്രിയ അല്ല.. ശരിക്കും അതൊരു തിരിച്ചു വരവാണ്.. നിങ്ങളുടെ സ്വന്തം പ്രകൃതത്തിലേക്കുള്ള ഒരു മടങ്ങി വരവാണ് ധ്യാനം. നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല.. എന്നാൽ നിങ്ങൾക്കത് സംഭവിക്കാൻ അനുവദിക്കാം. ധ്യാനം നിങ്ങളിൽ സംഭവിക്കണമെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ ശരീരത്തെ പാകപ്പ…
മനുഷ്യരൂപത്തിൽ ഉജ്ജയിനിയിലെത്തിയ ചന്ദ്രൻ! കാദംബരി എന്ന അനശ്വര പ്രണയകഥ
മനോഹരമായ അക്ഷോധ തടാകത്തിന്റെ കരയിലുള്ള ഒരു ക്ഷേത്രത്തിലെത്തിയതാണ് പുണ്ഡരീകനെന്ന സന്യാസിയും കൂട്ടുകാരൻ കപിഞ്ജലനും. അവിടെ ഗന്ധർവ രാജകുമാരി കാദംബരിയും കൂട്ടുകാരി മഹാശ്വേതയും തൊഴാനെത്തും. ആദ്യകാഴ്ചയിൽ തന്നെ മഹാശ്വേതയും പുണ്ഡരീകനും തമ്മിൽ പ്രണയിച്ചുപോയി. എന്നാൽ പെട്ടെന്നാണു താനൊരു സന്യാസിയാണെന്ന കാര്യം …
പരദൂഷണമെന്ന സുഖം
സ്ത്രീപുരുഷ ഭേദമന്യേ മിക്കവരും ചെയ്യുന്ന ഒന്നാണ് പരദൂഷണം എന്നത്.ചുമ്മാ പറയുന്നതിന് കാശുചെലവൊന്നുമില്ലാത്തതിനാൽ എന്തും അടിച്ചുവിടാമല്ലോ. പരദൂഷണത്തിന് എന്താണ് കുഴപ്പം. പല കുഴപ്പങ്ങളുമുണ്ട്. ചിലപ്പോൾ വസ്തുതകളൊന്നുമറിയാതെ അല്ലെങ്കിൽ നമുക്കുപോലും ഉറപ്പില്ലാതെ നമ്മൾ ഒരാളെ കുറ്റം പറയും. പരദൂഷണം പറയാതിരിക്…
രാജാവിനെ പാഠം പഠിപ്പിച്ച സ്ത്രീ
മധ്യ ഇന്ത്യയിൽ ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നുകിടന്ന ഒരു നാട്ടുരാജ്യമായിരുന്നു മാൾവ. എഡി 1010 മുതൽ 1055 വരെ പ്രതിഭാധനനായ ഒരു രാജാവ് മാൾവയുടെ ഭരണാധികാരിയായി. അദ്ദേഹമായിരുന്നു ഭോജ രാജാവ്. മാൾവയിലെ രാജാവായിരുന്ന സിന്ധുരാജന്റെയും റാണി സാവിത്രിയുടെയും മകനായിരുന്ന ഭോജൻ പ…
കല്ലിലൊളിപ്പിച്ച മധുരം; ശുഭചിന്തയോടെ കാര്യങ്ങളെ സമീപിക്കാം
നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ നാമാഗ്രഹിക്കാത്ത ചില സന്ദർഭങ്ങളൊക്കെ വരും. അത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായും നമുക്ക് വിഷമവും ദേഷ്യവും യോജിപ്പില്ലായ്മയുമൊക്കെയുണ്ടാകും. എന്നാൽ ഈ സന്ദർഭങ്ങൾ യഥാർഥത്തിൽ നമ്മൾക്ക് ഉപദ്രവമല്ല, മറിച്ച് മറച്ചുവയ്ക്കപ്പെട്ട നിലയിലുള്ള അനുഗ്രഹങ്ങളാണെങ്കിലോ? അതാണു ബ്ലെസ്സിങ…
പേടിച്ചു വിറപ്പിക്കുന്ന കോട്ടയുടെ രഹസ്യം; സിംഗിയയെ മോഹിപ്പിച്ച രത്നാവതി
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്. പണ്ട്, ഭാൻഗർ കോട്ടയിൽ രത്നാവതിയെന്ന അതിസുന്ദരിയായ രാജകുമാരി പാർത്തിരുന്നു. രത്നാവതിക്ക് വിവാഹപ്രാ…
വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം; തകരുന്ന മാനസികാരോഗ്യം
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം? ഇത…
വിക്രമാദിത്യനും ഗുഹയിലെ പ്രേതവും
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും കിട്ടിയില്…