ബഹുമാനം അഥവാ റെസ്‌പെക്ട്. വലിയൊരു ഗുണമാണ് ഇത്. സഹജീവിയോട് നമ്മൾ കാട്ടുന്ന ഏറ്റവും വലിയ കാര്യം. ഒരാളുടെ വംശമോ സാമ്പത്തികനിലയോ വിജയങ്ങളോ പരാജയങ്ങളോ നോക്കാതെ ബഹുമാനം പുലർത്താൻ ലോകമതങ്ങളും ആശയങ്ങളും നമ്മോടു പറയുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The power of respect is a transformative virtue, enriching both the giver and receiver. Ancient epics like the Mahabharata and Ramayana illustrate the importance of respecting others regardless of their social standing, highlighting the profound happiness that stems from such selfless actions.This is Prinu Prabhakaran speaking. Script by S. Aswin.