അത്ര നല്ല വാർത്തകൾ അല്ല നമ്മൾ ഇപ്പോൾ സമൂഹത്തിൽ കേട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും കൗമാരപ്രായക്കാരായ കുട്ടികൾക്കിടയിൽ അഭൂതപൂർവമായ ഒരു അക്രമവാസന വളർന്നുവന്നിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും അവരെ വളർത്തിക്കൊണ്ടുവരുന്ന മുതിർന്നവർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. കുട്ടികളെ വളർത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Effective parenting involves understanding children's developmental stages, particularly adolescence. Sadhguru's wisdom offers valuable insights on fostering a strong, healthy parent-child bond and guiding teenagers through their challenges. This is Prinu Prabhakaran speaking.