അതിസുന്ദരിയായ രാജകുമാരിയെ ഭാര്യയാക്കാൻ പല രാജാക്കൻമാരും മുന്നോട്ടുവന്നു. എന്നാൽ അതിനൊരു മത്സരമുണ്ടായിരുന്നു. ഒന്നല്ല, രണ്ടു മത്സരങ്ങൾ. ഒന്നാമതായി പകിടകളിയിൽ രാജകുമാരിയെ തോൽപിക്കണമായിരുന്നു. അടുത്തതായി രാജകുമാരിയുമായുള്ള ചോദ്യോത്തരവേളയിലും വിജയിക്കണം. ഈ രണ്ടു മത്സരങ്ങളിലും ജയിക്കാൻ വന്ന രാജകുമാരൻമാർക്കാർക്കും കഴിഞ്ഞില്ല. അവരെല്ലാം തോറ്റുമടങ്ങി. അതിനൊരു കാരണമുണ്ടായിരുന്നു...രഹസ്യമായ ഒരു കാരണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Raja Rasalu, a Punjabi folk hero, cleverly uses divine assistance to win a challenging dice game and the hand of a princess. This captivating tale from Indian folklore highlights themes of faith, strategy, and the transition from worldly power to spiritual enlightenment. Prinu Prabhakaran talking here.Script: S. Aswin.