SpiritualSpiritual

പ്രഭാവതിയുടെ ‌‌വിവാഹേതരബന്ധം തടഞ്ഞ തത്ത | Ancient Indian Folklore: The Amazing Story of Prabhavati and the Parrot

View descriptionShare

ചന്ദ്രപുരം എന്ന ഗ്രാമത്തിലെ പ്രഭുവായ ഹരിദത്തന്റെ മകനാണു മദനൻ. മദനന്റെ ഭാര്യ അതീവ സുന്ദരിയായ പ്രഭാവതി. മദനനും പ്രഭാവതിയും തങ്ങളുടെ വിവാഹജീവിതം മുന്നോട്ടു നയിച്ചുപോന്നു. ആയിടെ കച്ചവടത്തിന്റെ ആവശ്യത്തിനായി മദനന് വളരെ ദൂരെയൊരു ദേശത്തേക്കു പോകേണ്ടി വന്നു. 70 ദിവസം കഴിഞ്ഞേ അദ്ദേഹം തിരികെവരൂ. മദനന്റെ അസാന്നിധ്യത്തിൽ പ്രഭാവതി തന്റെ കൂട്ടുകാരികളുമായി ഏറെ സമയം ചെലവഴിക്കാൻ തുടങ്ങി. കൂട്ടുകാരികൾ അവളെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ ഉപദേശിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

A clever parrot's storytelling prevents Prabhavati's infidelity in the classic Indian tale, *Sukha Sapthati*. This ancient story highlights the importance of loyalty and the power of moral tales. Prinu Prabhakaran talking here.Script: S. Aswin.

  • Facebook
  • X (Twitter)
  • WhatsApp
  • Email
  • Download

In 2 playlist(s)

  1. Spiritual

    239 clip(s)

  2. MM Showcase

    407 clip(s)

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For 
Social links
Follow podcast
Recent clips
Browse 239 clip(s)