Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/…424 clip(s)
Loading playlist
ചിരി എന്ന വാക്ക് തന്നെ എന്തു പോസിറ്റീവ് ആണല്ലേ? ലോകമെമ്പാടും സിനിമയിൽ ഹാസ്യം കാട്ടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. നിത്യജീവിതത്തിന്റെ വിഷമതകൾക്കിടയിൽ അൽപനേരം ആശ്വാസത്തോടെയിരിക്കാൻ കൊമീഡിയൻമാർ പ്രേക്ഷകരെ സഹായിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the inspiring journey of Jim Carrey, who rose from extreme poverty and sleeping in a van to become Hollywood’s highest-paid king of comedy. This is Prinu Prabhakaran speaking. Script by S. Aswin.




