കഷ്ടതകളിൽ വിരിഞ്ഞ ചിരിക്കാലം

 

MM Showcase

MM showcase
1,326 clip(s)
Loading playlist

ചിരി എന്ന വാക്ക് തന്നെ എന്തു പോസിറ്റീവ് ആണല്ലേ? ലോകമെമ്പാടും സിനിമയിൽ ഹാസ്യം കാട്ടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. നിത്യജീവിതത്തിന്റെ വിഷമതകൾക്കിടയിൽ അൽപനേരം ആശ്വാസത്തോടെയിരിക്കാൻ കൊമീഡിയൻമാർ പ്രേക്ഷകരെ സഹായിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Discover the inspiring journey of Jim Carrey, who rose from extreme poverty and sleeping in a van to become Hollywood’s highest-paid king of comedy. This is Prinu Prabhakaran speaking. Script by S. Aswin.