ബജറ്റും ന്യൂ ടാക്സ് റെജീമും | New Tax Regime | Union Budget
നാളത്തെ ബജറ്റില്‍ നടപടികക്രമങ്ങൾ ലളിതമാക്കാനാകും മുൻഗണന. ഭവനവായ്പ, പിഎഫ്, എൻപിഎസ് കോൺട്രിബ്യൂഷൻ എന്നിവയുള്ളവർക്കും പുതിയ ടാക്സ് റെജിം പ്രാപ്തമാക്കിയേക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ ഫിനാൻഷ്യൽ പ്ലാനർ ജിബിൻ ജോൺ സംസാരിക്കുന്നു.
കേന്ദ്രബജറ്റും ഫിൻടെക് മേഖലയും | Union Budeget | FinTech
ബജറ്റിൽ ഫിൻടെക് പ്രതീക്ഷിക്കുന്നു കൂടുതൽ ആനുകൂല്യങ്ങൾ. ആധാർ, കെവൈസി അപ്ഡേഷൻ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതൽ വ്യക്തത ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിസിഎസ് കുറയ്ക്കണമെന്ന ആവശ്യവുമുണ്ട്. എക്സ് ട്രാവൽ മണി ഫൗണ്ടറും സിഇഒയുമായി ജോർജ് സക്കറിയ സംസാരിക്കുന്നു.
ബജറ്റ്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുമോ | Gold Import Duty | Union Budget
കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടുമോ? ജനങ്ങളുടെ കൈവശമുള്ള സ്വർണം പൊതുവിപണിയിലേക്ക് എത്തുന്നതും നയരൂപീകരണവും പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. സംസ്ഥാന ട്രഷറർ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, AKGSMA അഡ്വ.എസ്.അബ്ദുൽ നാസർ സംസാരിക്കുന്നു. Wi…
സൈബർ സുരക്ഷാ മേഖല; ബജറ്റിലെ പ്രതീക്ഷകൾ | Union Budget | Cyber Security
ഏകീകൃത സുരക്ഷാ മാനദണ്ഡം, തൊഴിലവസരങ്ങൾ, ഇൻഫ്രാസ്ട്രക്ചർ വിപുലീകരണം തുടങ്ങി സൈബർ സുരക്ഷാ മേഖലയിലെ ബജറ്റിലെ പ്രതീക്ഷകൾ ഇങ്ങനെ. വാല്യുമെന്റർ ഇൻഫോസെക് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ബിനോയ് കൂനമ്മാവ് സംസാരിക്കുന്നു. Here are the expectations of the budget in the field of cy…
കോൺഗ്രസിൽ എന്ത് സംഭവിക്കും?
എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോൺഗ്രസിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ What will happen in Congress? Hear more on Sujith Nair's Open…
ജില്ലാ സമ്മേളനങ്ങളിലേക്ക് സിപിഎം
സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് കൊടിയുയർന്നിരിക്കുന്നു, ആദ്യ സമ്മേളനം കൊല്ലത്ത്. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്, ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ...
ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം
കേരളത്തിലെ മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. ഫലം പുറത്തു വന്നു. വലിയ ചലനങ്ങൾ രണ്ടു മുന്നണികളിലും ഉണ്ടാക്കിയിട്ടില്ല. എന്നാൽ പ്രത്യാഘാതങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കുന്നത് ബിജെപിയിലാണ്. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ The three by-elections in Kerala hav…
നഖം നോക്കി അസുഖം അറിയാം!
പൊട്ടിയും നിറം മങ്ങിയുമുള്ള നഖങ്ങൾ ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുകയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. What Your Nails Reveal About Your Health Script and Narration: Jesna Nagaroor
കാപ്പിയും ബിപിയും തമ്മിൽ എന്ത് ബന്ധം?
ഒരു ദിവസം എത്ര കാപ്പി വരെ കുടിക്കാം? രക്തസമ്മർദ്ദം കൂടാൻ കാപ്പി കാരണമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Coffee and Blood Pressure: The Truth You Need to Know Script and Narration: Jesna Nagaroor
പ്രമേഹവും തെറ്റിദ്ധാരണകളും
പ്രമേഹത്തെക്കുറച്ച് എന്തുമാത്രം തെറ്റിദ്ധാരണകളാണ് ഉള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Diabetes Myths Debunked: Don't Let These Misconceptions Put Your Health at Risk Script and Narration: Jesna Naga…