എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോൺഗ്രസിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ
What will happen in Congress? Hear more on Sujith Nair's Open Vote podcast