കേരളത്തിലെ മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. ഫലം പുറത്തു വന്നു. വലിയ ചലനങ്ങൾ രണ്ടു മുന്നണികളിലും ഉണ്ടാക്കിയിട്ടില്ല. എന്നാൽ പ്രത്യാഘാതങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കുന്നത് ബിജെപിയിലാണ്. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ
The three by-elections in Kerala have concluded, and the results are out. While there haven’t been significant shifts for the two major fronts, it is the BJP that has faced repercussions and challenges. Listen to the Open Vote podcast. Hosted by Sujith Nair