Manorama Varthaaneram
കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast…186 clip(s)
Loading playlist
സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ പദവിയിൽ നിന്ന് മാറ്റിയതാണ് ഇപ്പോൾ ചർച്ചാവിഷയം. അപ്രതിക്ഷിതമായ ഈ തീരുമാനത്തെക്കുറിച്ചാണ് ഇന്ന് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് ചർച്ച ചെയ്യുന്നത്. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ
This episode of Open Vote analyses the mid term removal of CPI(M) Palakkad District Secretary E.N. Suresh Babu from his position has triggered discussions across political circles following a formal misconduct complaint. Listen to the detailed analysis presented by Sujith Nair from the Thiruvananthapuram Bureau.




