മക്ക പ്രതിരോധ കരാർ നേട്ടം ആർക്ക്? | Varthaneram Podcast | Mecca Defense Pact

 

The Mecca Defense Pact is a strategic military alliance formed by Pakistan, Turkey, and Saudi Arabia to ensure mutual defense in response to the growing instability in the Middle East. This pact could affect regional power dynamics and presents new strategic considerations for India, particularly concerning its security and energy supply routes.  

 

ഓഗസ്റ്റ് 7ന് പാക്കിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഒരു തന്ത്രപ്രധാന പ്രതിരോധ സഹകരണക്കരാറില്‍ ഒപ്പുവച്ചു. സൗദിയിലെ മക്കയില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത് എന്നതിനാല്‍ മക്ക പ്രതിരോധ കരാര്‍ എന്നാണ് പേരിട്ടത്. ഇറാന്‍ യുദ്ധം പശ്ചിമേഷ്യയില്‍ ഉടനീളം കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സൈനിക സഖ്യത്തിന്റെ വരവ്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു സഖ്യം രൂപപ്പെട്ടത് ? എന്തൊക്കെയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍?  പാക്കിസ്ഥാന്റെ പുതിയ നീക്കം ഇന്ത്യയെ എങ്ങനെ ബാധിക്കും?

Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen … 

Social links

Follow podcast