ട്രംപ് 2.0
നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപിന്റെ ഗംഭീര തിരിച്ചുവരവ്. ഫലം നിർണയിക്കുന്നതിൽ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളിൽ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ മുന്നേറ്റം. അമേരിക്കയ്ക്കു ലാഭകരമല്ലാത്ത ഒര…
മാറ്റത്തിന്റെ ‘വാൾ ഉയർത്തി’ വിജയ്?
തമിഴകം തിരയിൽ കണ്ടു ശീലിച്ച അതേ ദളപതിയായിരുന്നു വിക്രവണ്ടിയിലെ കൂറ്റൻ വേദിയിൽ, ആർത്തിരമ്പുന്ന രണ്ടു ലക്ഷത്തോളം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
പ്രിയങ്കരിയാകാൻ പ്രിയങ്ക
നിർണായക ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ സഹോദരി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്, കേരളത്തിൽനിന്ന്, രാഹുലിന്റെ പകരക്കാരിയായി. കേൾക്കാം മനോരമ ഓൺലൈൻ ന്യൂസ് പോഡ്കാസ്റ്റ് വാർത്താനേരം. അവതരിപ്പിക്കുന്നത് അർച്ചന അനൂപ്.
സഖാവ് സരിൻ
കോൺഗ്രസ് വിമതനായി രംഗത്തെത്തിയ ഡോ. പി.സരിനെ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിച്ചിരിക്കുകയാണ് സിപിഎം. ഇടതു സ്വതന്ത്രനായാണു സരിൻ മത്സരിക്കുന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന സരിൻ, പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കടുത…
നോവോർമയായി നവീൻബാബു
അച്ഛൻ വരുന്നതുകാത്ത് കഴിഞ്ഞദിവസം അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ ആ മക്കൾ ഇന്ന് അച്ഛന് കണ്ണീരോടെ യാത്രാമൊഴി നൽകി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ അച്ഛനു വേണ്ടി നിരുപമയും നിരഞ്ജനയും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അന്ത്യകർമങ്ങൾ ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത…
മനംനൊന്ത് മരണം
അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.
ഡി കമ്പനിയുടെ വഴിയേ ബിഷ്ണോയ് സംഘം?
ഒരുകാലത്ത് അധോലോക കുറ്റവാളികളുടെ താവളമായിരുന്ന മഹാരാഷ്ട്രയിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും വെടിയൊച്ചകൾ മുഴങ്ങുകയാണ്. ബദ്ലാപുർ പീഡനക്കേസിലെ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ അലയൊലികൾ തീരുംമുൻപാണ് രാഷ്ട്രീയ നേതാക്കൾക്കുനേരെ തോക്കു നീളുന്നത്. മുൻമന്ത്രി കൂടിയായ ബാബാ സിദ്ദിഖിയുടെ മരണം തിരഞ്ഞെടുപ്പ് അടുത്തുനിൽക…
വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ
മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ
ഇന്ത്യൻ രത്നം
ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ.
അയേൺ ഡോം ഇസ്രയേലിന്റെ കവചം
ചെറിയ റോക്കറ്റുകൾ മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ തടയാൻ ശേഷിയുള്ള പ്രതിരോധ മിസൈലുകളാണ് എന്നും ഇസ്രയേലിന്റെ കരുത്ത്. അതിൽ പ്രധാനിയാണ് അയേൺ ഡോം. ഹ്രസ്വദൂര റോക്കറ്റുകൾ പീരങ്കിഷെല്ലുകൾ എന്നിവ തടയാനുള്ള സംവിധാനമാണിത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ 70 കിലോമീറ്റർ ദൂരപരിധിയിൽ ഇത് പ്രവർത്തിക്കും. യൂണിറ്റ…