അട്ടിമറികളില്ലാതെ അസം, ബിജെപിക്ക് ഹാട്രിക് | Assam Assembly Election 2026 | Varthaneram Podcast | ManoramaOnline News
അസമിൽ ഹാട്രിക് ജയം നേടി ഹേമന്ദ ബിശ്വ ശർമ. കോൺഗ്രസിനെ പാടെ നിലം പരിശാക്കിയാണ് അസമിലെ ബിജെപി തേരോട്ടം. വിഘടന രാഷ്ര്ടീയവും വികസനവും ഒരുമിച്ച് പറഞ്ഞ് വോട്ടാക്കിയ ബിജെപി മിന്നും ജയമാണ് സ്വന്തമാക്കിയത്. അസംഘടിത മേഖലയെയും തോട്ടം തൊഴിലാളികളെയും ഒരുമിച്ച് നിർത്തി വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് വടക്കുകിഴക്കൻ ഇന്ത്യയുടെ ബിജെപി ചാണക്യനായ ഹിമന്ത ബിശ്വ ശർമ.




