എല്ലാവർക്കും പരിഗണന | Varthaneram Podcast | Kerala Budget

 

ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുടവുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വികസനം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ബജറ്റ്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്.

Chief Minister V.D. Satheesan has presented his maiden budget, which is all-encompassing, holding the white paper and the manifesto as its backbone. The budget emphasizes sectors like development, education, and health and welfare. The budget document contains plans to attract industrial investment, ensure private participation, and update land availability laws.

Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen … 

Social links

Follow podcast