സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ
Lets listen to literature on manorama podcast
For more - https://specials.manoramaonline.com/News/202…
196 clip(s)
Loading playlist
നീല ജുബായും കസവു മുണ്ടുമണിഞ്ഞ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി... ഞാൻ എം.പുരോചനൻ. ഇവിടത്തെ ഗൈഡും കെയർടേക്കറുമാണ്.അരുന്ധതി കുഞ്ഞിക്കാവ് ഒരൽപം സംശയത്തോടെ അയാളെ നോക്കി. ഇക്കാലത്ത് പുരോചനൻ എന്നൊക്കെ പേരോ?! അതും ഇനിഷ്യൽ സഹിതം!