ഒരിക്കല്‍ ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയാല് പിന്നെയും അയാളെ പ്രണയിക്കാന്‍ സാധിക്കുമോ? ഒരിക്കല്‍ നിങ്ങളില്‍ നിന്നും നടന്നു പോകുന്നോരാൾ നിങ്ങളുടെ ആ കാലവും എടുത്തുകൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. പിന്നീട് നിങ്ങള്‍ ജീവിക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രമാക്കപ്പെട്ട ഒരു കാലത്തും പ്രപഞ്ചത്തിലുമാണ്. പിന്നെയും പടി കടന്നു പോയ ആള്‍ക്കു വന്നെത്താന്‍ പറ്റാത്ത പോലെ ആ പ്രപഞ്ചം നിങ്ങളെ മാറ്റിക്കളയും.

അവൻ അറിയാതെ അവനെ കാണുന്നതിന്റെ സന്തോഷം - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: പന്ത്രണ്ട് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
10:42

പ്രണയം തുടക്കവും അവസാനവുമില്ലാത്ത ഒന്നാണ്
07:18

പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്ണമാക്കില്ല - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: പത്ത് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
10:39