ആഗ്നേയം - അധ്യായം: ഒൻപത്
കൈകളിൽ രണ്ടു സ്ഥലത്ത് കൂർത്ത കമ്പുകൾ തുളച്ചു കയറിയിരിക്കുന്നു. പതുക്കെ കൈകൾ ഊരിയെടുക്കാൻ ശ്രമിക്കവേ തനിക്കു ധാരാളം രക്തം നഷ്ടമാകുമെന്നു മനസിലായി. The arms are pierced in two places by sharp rods. He realized that he was losing a lot of blood as he slowly tried to pull his hands off. For more click …
എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ആറ്
വള്ളപ്പാട്ട് വീടെന്നു കേട്ടതും തിത്തിമിക്ക് ആകെപ്പാടെ കൗതുകമായി. എന്നാലോ ചെറിയൊരു പേടിയും തോന്നി. അതിന്റെ കാരണം എന്താണെന്നോ? പണ്ടൊരിക്കൽ മുത്തശ്ശി അവളോട് വള്ളപ്പാട്ട് വീട്ടിൽ നടന്ന കാര്യങ്ങൾ കഥ പോലെ പറഞ്ഞു കേൾപ്പിച്ചത് അവളുടെ മനസ്സിലൂടെ കടന്നുപോയി. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക…
ആഗ്നേയം - അധ്യായം: എട്ട്
ഗോപുരവാതിലിലെത്തി മുകളിലേക്കു ആകാംക്ഷയോടെ അവൾ നോക്കി. പെട്ടെന്നു വാതിൽ തുറന്നു ഭീമാകാരമായ ഒരു രൂപം പുറത്തേക്കുവന്നു. പുറത്തേക്കെത്തിയ വ്യക്തിയുടെ സാന്നിധ്യം തെരുവ് വിജനമാക്കാൻ മതിയായതായിരുന്നു. പക്ഷേ മൃഗരാജ ഭംഗിയിൽ മതിമറന്നുനിന്ന അവൾ അതൊന്നും ശ്രദ്ധിച്ചില്ല. She reached the gate and looked up eager…
എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: അഞ്ച്
മുത്തശ്ശി പറഞ്ഞു, 'വഴക്ക് ഒത്തുതീർപ്പാക്കാൻ ചെന്ന അച്ഛനെ കൂട്ടത്തിലൊരാള് കത്തിയെടുത്ത് കുത്തി, പിടിച്ചുതള്ളി. പിന്നെ അച്ഛന് വയ്യാതായി. അധികകാലം കഴിയും മുൻപേ മരിച്ചു. അന്ന് എനിക്ക് മൂന്നോ നാലോ വയസ്സ്.' Grandmother said, 'One of the group stabbed my father with a knife and held him when he went to se…
ആഗ്നേയം - അധ്യായം: ഏഴ്
നൃത്തശാലയുടെ മേൽക്കൂരയിൽനിന്നു വർണാഭമായ വലിയ അലുക്കുകള് തൂങ്ങിയാടി. പക്ഷേ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കരയുന്ന കിടക്കയ്ക്ക് ഭീമസേനന്റെ ഭാരം താങ്ങാനായില്ല. മാത്രമല്ല, ജാലകങ്ങളെല്ലാം രണ്ട് ആൾ പൊക്കത്തിലായിരുന്നു. Large, colorful lamps hung from the ceiling of the dance hall. But the bed, which wa…
എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: നാല്
തിത്തിമി ഒരിക്കൽ ചോദിച്ചു. 'ഈ ആത്മാവ് എന്നു വച്ചാൽ എന്താ മുത്തശ്ശീ?' മുത്തശ്ശി നെഞ്ച് തൊട്ട് പറഞ്ഞു, 'ദേ ഇവിടെയാ അതിരിക്കുക. ജീവൻ പോവുമ്പോ ആത്മാവ് പോയി വേറൊരു ദേഹത്ത് പ്രവേശിക്കും.' Tithimi asked once. 'What is this spirit, grandmother?' Grandmother touched her chest and said, 'Stay here. When life…
ആഗ്നേയം - അധ്യായം: ആറ്
നടന്നശേഷം തിരിഞ്ഞുനോക്കിയപ്പോൾ അവരെ രൂക്ഷമായി നോക്കി വാതിൽക്കൽ നിൽക്കുന്ന ശകുനിയുടെ തിളങ്ങുന്ന കണ്ണുകൾ ഭീമൻ കണ്ടു. അതീവ സന്തോഷം വരുമ്പോഴാണ് ചത്ത മത്സ്യം പോലെ കാണപ്പെടുന്ന ആ കണ്ണുകൾ തിളങ്ങുന്നതെന്ന് ഭീമന് മനസിലായി. When he turned around after walking, Bhima saw the shining eyes of Shakuni standing …
എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്
മുത്തശ്ശിക്ക് എല്ലാക്കാര്യത്തിലും വളരെ ചിട്ടയാണ്. ഡോക്ടർ മരുന്നു കഴിക്കാൻ ഏൽപിച്ചാൽ പറയുന്ന മരുന്നുകളല്ലാം ഒരു നേരം പോലും തെറ്റിക്കാതെ കൃത്യസമയത്ത് കഴിക്കും. വളരെ അപൂർവ്വമായി മാത്രമേ എന്തെങ്കിലും അസുഖത്തിന് മുത്തശ്ശിക്ക് ഡോക്ടറെ കാണേണ്ടി വരാറുള്ളൂ. Grandma is very systematic in everything. When the…
ആഗ്നേയം - അധ്യായം: അഞ്ച്
'ധൃതരാഷ്ട്ര മഹാരാജൻ ഇതിനൊക്കെ കൂട്ടുനിന്നെന്നു വിശ്വസിക്കാനാവുന്നില്ല. ദയാലുവും കാരുണ്യവാനുമായാണ് അദ്ദേഹം സരസ്വതി സമതലത്തിൽ അറിയപ്പെടുന്നത്?' "I can't believe that King Dhritarashtra was involved in all this. He is known in the Saraswati plain as a kind and compassionate man?" For more click here -…
എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: രണ്ട്
മുത്തശ്ശിയുടെ അടുത്തങ്ങനെ പറ്റിക്കൂടി നടക്കുമ്പോൾ മുത്തശ്ശിയിൽ നിന്ന് പഴയ കാലത്തെ പല കാര്യങ്ങളും തിത്തിമി സൂത്രത്തിൽ മനസ്സിലാക്കി വയ്ക്കും. അപ്പോഴൊന്നും മുത്തശ്ശിയെ കളിയാക്കി തിത്തിമി ഒന്നും പറയില്ല. When she walks next to her grandmother, Tithimi learns many things about the past from her grandmo…