മരണം ഒന്നിനേയും ബാക്കി വയ്ക്കുന്നില്ല. ഓര്‍മ്മകളേയും സ്നേഹത്തേയും അത് പോകുമ്പോള്‍ കൂടെ കൊണ്ട് പോകും. എന്നാല്‍ പ്രണയമോ? ഒരിക്കല്‍ നീലിച്ചു പോയ ഹൃദയത്തെ മരണം കൊണ്ടെന്നല്ല കാലം കൊണ്ട് പോലും മായ്ക്കാന്‍ ആവുന്നില്ലല്ലോ!

പ്രണയം തുടക്കവും അവസാനവുമില്ലാത്ത ഒന്നാണ്
07:18

പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്ണമാക്കില്ല - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പത്ത് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
10:39

പഴയ കാമുകനെ തേടിയുള്ള യാത്ര - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
10:49