ദേഷ്യം സഹിക്കാനാവാതെ ലാപ്‌ടോപ് എറിഞ്ഞു പൊട്ടിച്ചു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

 


ഇതൊരാശുപത്രിയാണ്! കണ്ണ് തുറന്നപ്പോൾ ആദ്യം കാണുന്നത് കയ്യിലെ ഡ്രിപ്പാണ്. ചുറ്റുംനോക്കി, തൊട്ടരികിലെ ബെഡിൽ സെലിനും അമ്മയുമുണ്ട്. നാട്ടിലാണോ? എന്താണ് എനിക്ക് പറ്റിയത്? ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല.