പല്ലുകൾ ശരിയായി സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ടൂത്ത് ബ്രഷും പേസ്റ്റും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? എത്ര നാൾ കൂടുമ്പോഴാണ് ബ്രഷ് മാറ്റേണ്ടത്? പല്ലുതേയ്ക്കേണ്ട ശരിയായ രീതി ഏതാണ്? ദൈനംദിന ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുകയാണ് Theertha’s Tooth Affair Dental Clinic & CBCT Centre-ലെ ചീഫ് ഡെന്റൽ സർജൻ ഡോ. തീർത്ഥ ഹേമന്ത്.
How much do you know about your dental health? From choosing the right toothbrush and toothpaste to understanding the correct brushing technique, small everyday habits can make a big difference to your oral health. In this episode of The Tooth Talk, Dr. Theertha Hemant, Chief Dental Surgeon at Theertha’s Tooth Affair Dental Clinic & CBCT Centre, answers common questions about dental care and shares insights to help you maintain healthy teeth and gums.




