നാർസിസിറ്റിക് പാരന്റിങ്; അറിയണം ഇക്കാര്യം| Narcissistic Parents| Parenting Tips | Psychologist
മാതാപിതാക്കൾ തമ്മിലുള്ള ബന്ധം മക്കളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു? എന്താണ് Narcissistic Parenting? കൗൺസിലിങ് സൈക്കോളജിസ്റ്റും സോഷ്യോളജിസ്റ്റുമായ ഡോ. അച്ചു അലക്സ് സംസാരിക്കുന്നു
In this episode of Manorama Health Podcast, Counseling Psychologist and Sociologist Dr. Achu Alex discusses parenting, family relationships, narcissistic parenting, and the impact of parental behaviour on children's mental and emotional well-being.




