രാത്രിയിൽ ഈ ലക്ഷണങ്ങളുണ്ടോ? ഹൃദയാഘാതത്തിന്റെ സൂചനയാവാം – Heart Attack | Symptoms | Manorama Health Podcast
ഹൃദയാഘാതവുമായി ബന്ധപ്പെട്ട് രാത്രിയില്‍ അനുഭവപ്പെടാവുന്ന ചില നിശ്ശബ്ദ ലക്ഷണങ്ങള്‍. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Silent Signs of Heart Attack at Night





