കേക്ക് പങ്കുവച്ച പങ്കു കുരങ്ങൻ!  -Story for Kids | Manorama Online Podcast | Bedtime Stories 

 

ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ... 
 
Once, two cats named Pappu and Kuttu found a large piece of cake. They got into a big fight over how to divide it. "This is for me!", "No, this is mine!" they shouted, making a commotion... Let's listen to the story.

Narration: Athulya R Krishnan
Production - Nidhi Thomas