



ടീമോ അന്നൊരു പാഠം പഠിച്ചു! - MKid | Children Podcast
നീലത്തിരകൾ ഓളം തല്ലുന്ന നീലോലി നദിയിൽ പൊൻതിളക്കമുള്ള ഒരു മത്സ്യം തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന അഴകും ശരീരഭംഗിയുമുള്ള അവന്റെ പേര് ടീമോ എന്നായിരുന്നു.അച്ഛനും അമ്മയും പറഞ്ഞാൽ കേൾക്കാത്ത ഒരു കുസൃതിക്കുരുന്നായിരുന്നു ടീമോ. കഥ കേട്ടോളൂ... In the Neeloli ri…

പെൺവോട്ടിന്റെ വില എത്ര? | India File Podcast | Manorama Online Podcast
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ത്രീകൾക്കായി പദ്ധതികൾ പ്രഖ്യാപിക്കാൻ പാർട്ടികൾ മത്സരിക്കുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്ത്. സ്ത്രീകളുടെ വോട്ടവകാശത്തിന് ഇങ്ങനെ വിലയിടുമ്പോൾ ജനാധിപത്യത്തിന്റെ വിലയിടിയുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് സ്ത്രീകൾക്കു നൽകുന്ന സൗജന്യങ്ങൾ വിവിധ പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിനെ സ്വാ…

അത്യാഗ്രഹിയായ നായക്കുട്ടി! - MKid | Children Podcast
ഒരിടത്ത് ഒരു നായ ഉണ്ടായിരുന്നു. അവൻ മിടുക്കനായിരുന്നെങ്കിലും അവന് ഒരു കുഴപ്പമുണ്ടായിരുന്നു അവൻ മഹാ അത്യഗ്രഹിയായിരുന്നു. ഒരു ദിവസം അവന് വല്ലാതെ വിശന്നു. "വിശന്നിട്ട് വയ്യല്ലോ, എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ..." നടന്ന് നടന്ന് അവൻ ഒരു കടയുടെ അടുത്തെത്തി. അപ്പോഴാണ് അവൻ അത് കണ്ടത്! താഴെ ഒരു …

നാലു കോഡുകളുമായി നാലാം വഴിയേ | | India File Podcast | Manorama Online Podcast
കേന്ദ്ര സർക്കാർ 4 ലേബർ കോഡുകൾ കൊണ്ടു വന്നിരിക്കുന്നു. തൊഴിൽ നിയമങ്ങളെ കാലത്തിനൊത്ത് മാറ്റിയെഴുതുകയാണ് ആ ലേബർ കോഡുകളിലൂടെയെന്നാണ് കേന്ദ്ര സർക്കാർ വാദം. പക്ഷേ, സ്വന്തം പക്ഷത്തെ ബിഎംഎസ് തന്നെ അതിലെ രണ്ട് കോഡുകളെ എതിർക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. കേന്ദ്രം ആരുടെ നയമാണ് നടപ്പാക്കുന്നത്? സ്വതന്ത്ര ഇന്ത്…

ഏയ് ഫെമിനിസ്റ്റാണോ? | Ayinu Podcast | Manorama Online Podcast
ഫെമിനിസ്റ്റാണോ ചോദ്യത്തിന് എന്താണ് മറുപടി? ആണെന്നോ അല്ലെന്നോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' What is the answer to the question, 'Are you a feminist?' Is it yes, or no? Listen to know. Manorama Online Podcast 'Ayinu'

ആ വയലിൻ പിന്നീട് തിരിച്ചുകൊടുക്കേണ്ടിവന്നു | Manorama Online Podcast | Ouseppachan | Rajalakshmi
1985 ൽ ‘കാതോടു കാതോര’ത്തിൽ പാട്ടു ചെയ്യാൻ പറയുമ്പോൾ എനിക്ക് ആ പരിപാടി അറിയില്ല. ഞാൻ ചെയ്തിട്ടില്ല അതുവരെ. എന്റെ ഒരു സുഹൃത്ത് ഗിറ്റാറിസ്റ്റ് ജോൺ ആന്റണിയോട് ഞാൻ പറഞ്ഞു, ‘ജോണി ഒരു കാര്യം ചെയ്യൂ, ഞാൻ വയലിനിൽ ഒരു ട്യൂൺ വായിക്കാം. ഒന്നു കോഡ്സ് വായിച്ചോളൂ’ എന്ന്. അന്ന് ചെറിയ ഓട്ടോ ടേപ്പ് റിക്കാർഡറിൽ റിക്ക…

പൂച്ച സന്യാസി - MKid | Children Podcast
പണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും എലി…

മോദി കാണുന്ന കോൺഗ്രസ് | India File Podcast | Manorama Online Podcast
കോൺഗ്രസിനെ ഇനിയും എഴുതിത്തള്ളാൻ മോദി തയാറാകുന്നില്ല. കോൺഗ്രസ് ആശയങ്ങളുടെ നഷ്ടപ്പെടാത്ത പ്രസക്തിതന്നെ പ്രധാന കാരണം. പക്ഷേ, അതിനൊത്തുയരാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതിനും കാരണങ്ങൾ ഏറെയാണ്. വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി ത…

ചെന്നായയെ രക്ഷിച്ച കോലൻ കൊക്ക്! - MKid | Children Podcast
ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ... Once upon…

ങേ? ഇതൊക്കെ എന്ത്? | Ayinu Podcast | Manorama Online Podcast
ഒരു മനുഷ്യന്റെ ബാഹ്യരൂപം കാഴ്ചക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് വർണിക്കാമോ? അത് ശരി അല്ല എന്ന പൊതുബോധം നിർമിക്കുക എന്നത് 'നല്ല' സമൂഹത്തിന്റെയും ആവശ്യമാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' Should a person's external appearance be described according to the preferences of onlookers? It …