



ചിറക് മുറിഞ്ഞ പ്രാവും ധീരനായ ഉറുമ്പും! MKid | Dove | Ant | Bedtime story
ഒരു കാടിന് നടുവിലുള്ള ശാന്തമായ കുളത്തിനരികിലെ മരക്കൊമ്പിലാണ് മിന്നു പ്രാവിന്റെ കൂട്. തൂവെള്ള നിറവും വെള്ളാരം കല്ല് പോലെ തിളക്കമുള്ള കണ്ണുകളുമുള്ള മിന്നുവിന് പക്ഷെ മറ്റ് പ്രാവുകളെ പോലെ പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല. വേടൻ വച്ച കെണിയിൽ കുടുങ്ങി മിന്നുവിന്റെ ചിറകുകൾ അറ്റു പോയതാണ്.. കഥ കേട്ടോളൂ... …

പിനുപ്പുലിയുടെ മൂപ്പിമുള്ളൻപന്നി | Story for Kids | Manorama Online Podcast
പിനു ആ കാട്ടിലെ ഏറ്റവും ശക്തിയുള്ള പുള്ളിപ്പുലിയാണ്. അത് അവൾക്ക് കൃത്യമായി അറിയാം. ഏകദേശം അതേ അളവിൽ ബുദ്ധിയുള്ള ഒരേയൊരു ആളാണ് മൂപ്പി മുള്ളൻപന്നി. ഒരാൾക്ക് കുറെ ശക്തിയും മറ്റെയാൾക്ക് കുറേ ബുദ്ധിയും. അങ്ങോട്ടും ഇങ്ങോട്ടും ഇരുവർക്കും ഇഷ്ടമല്ല. അതിന്റെ കാരണം ആ കാട്ടിലെ ആർക്കും അറിയില്ല. പക്ഷെ ഇവർ രണ്ടു…

കിങ്കിലവനത്തിലെ സുന്ദരൻ!| MKid | Podcast | Deer | Bedtime story
പണ്ട് പണ്ട്... 'കിങ്കിലവനം' എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടിൽ ഒരു മാനുണ്ടായിരുന്നു. അവന്റെ പേരായിരുന്നു 'സുന്ദരൻ. ഒരു ദിവസം ആ കാട്ടിലെ തെളിനീർ തടാകത്തിന്റെ കര/fnd]. നമ്മുടെ 'സുന്ദരൻ' മാനും അവന്റെ കൂട്ടുകാരൻ 'മണിക്കുട്ടനും' വെള്ളം കുടിക്കാൻ വന്നതാണ്. കഥ കേട്ടോളൂ... Once upon a time... ther…

ടീമോ അന്നൊരു പാഠം പഠിച്ചു! - MKid | Children Podcast
നീലത്തിരകൾ ഓളം തല്ലുന്ന നീലോലി നദിയിൽ പൊൻതിളക്കമുള്ള ഒരു മത്സ്യം തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന അഴകും ശരീരഭംഗിയുമുള്ള അവന്റെ പേര് ടീമോ എന്നായിരുന്നു.അച്ഛനും അമ്മയും പറഞ്ഞാൽ കേൾക്കാത്ത ഒരു കുസൃതിക്കുരുന്നായിരുന്നു ടീമോ. കഥ കേട്ടോളൂ... In the Neeloli ri…

അത്യാഗ്രഹിയായ നായക്കുട്ടി! - MKid | Children Podcast
ഒരിടത്ത് ഒരു നായ ഉണ്ടായിരുന്നു. അവൻ മിടുക്കനായിരുന്നെങ്കിലും അവന് ഒരു കുഴപ്പമുണ്ടായിരുന്നു അവൻ മഹാ അത്യഗ്രഹിയായിരുന്നു. ഒരു ദിവസം അവന് വല്ലാതെ വിശന്നു. "വിശന്നിട്ട് വയ്യല്ലോ, എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ..." നടന്ന് നടന്ന് അവൻ ഒരു കടയുടെ അടുത്തെത്തി. അപ്പോഴാണ് അവൻ അത് കണ്ടത്! താഴെ ഒരു …

പൂച്ച സന്യാസി - MKid | Children Podcast
പണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും എലി…

ചെന്നായയെ രക്ഷിച്ച കോലൻ കൊക്ക്! - MKid | Children Podcast
ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ... Once upon…

വേട്ടക്കാരെ തോൽപ്പിച്ച തമ്പു! | MKid |Thambu| Elephant | Children Podacst
വൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം ലക്ഷ്…

പക്രു ഉറുമ്പും പിച്ചു പുൽച്ചാടിയുടെ മടിയും! | MKid | Children Podacst
കന്നാരംതോട്ടത്തിൽ പിച്ചു എന്നൊരു പുൽച്ചാടി ഉണ്ടായിരുന്നു. ചുറുചുറുക്കുള്ള അവൻ പാട്ടും കളിയുമായി ഓരോ ദിവസവും ആഘോഷിച്ചു. വയലുകളിലും പുൽമേടുകളിലും ചാടിച്ചാടി നടന്ന്, അവൻ സമയം ചെലവഴിച്ചു. കഥ കേട്ടോളൂ... In Kannaramthottam, there lived a grasshopper named Pichu. Lively and cheerful, he celebrated each…

കുയിലിന്റെ മുട്ട കാക്ക കൂട്ടിൽ എങ്ങനെ വന്നു? - | Animation Story for Kids | Manorama Podcast | Manorama Online
കാക്കോത്തിക്കാവിലെ ഇലിഞ്ഞിമരത്തിന്റെ ഉയരത്തുള്ള കൊമ്പിലായിരുന്നു കിങ്ങിണിക്കുയിലിന്റെ കൂട്. ഒരിക്കൽ ഒരു വർഷക്കാലത്ത് കിങ്ങിണി ആറ്റുനോറ്റ് ഒരു മുട്ടയിട്ടു. മുട്ട വിരിഞ്ഞു കുഞ്ഞിക്കുയിലുമായി കാക്കോത്തിക്കാവ് മുഴുവൻ പറന്നു നടക്കുന്ന സ്വപ്നങ്ങൾ കണ്ട് മുട്ടയ്ക്ക് അടയിരുന്ന കിങ്ങിണി പെട്ടന്ന് ആ കാഴ്ച കണ…