

2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ
ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്സ് ഓഫിസിനു…

റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി?
ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്ക്കു വ…

നീലി ഫെമിനിസ്റ്റാണോ? ‘ലോക’ സ്ത്രീപക്ഷമാണോ?
‘ലോക– ചാപ്റ്റർ 1, ചന്ദ്ര’ പോലൊരു സ്ത്രീകേന്ദ്രീകൃത സിനിമ കോടികൾ നേടി വിജയിക്കാൻ കളമൊരുക്കിയത് ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സ്ത്രീപക്ഷ സംഘടനകളാണെന്ന് ഒരുപക്ഷം. ‘ലോക’ സ്ത്രീപക്ഷ സിനിമയേ അല്ലെന്ന് അതിന്റെ അണിയറക്കാർതന്നെ പറയുന്ന മറുപക്ഷം. 300 കോടി ക്ലബിൽ കയറിയ ‘ലോക’ യഥാർഥത്തിൽ ഒരു സ്ത്രീപക്ഷ സിനിമയാണോ? ക…

ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം?
‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്. ആരാണ് ഇത്രയേറെ ഐശ്വര്യയെ ‘ദ്രോഹിച്ച’ വില്ലൻ? മറ്റൊന്നുമല്ല, സമ…

കസറിയത് കഥയോ കല്യാണിയോ?
2025ൽ ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റിലേക്കു നീങ്ങുകയാണ് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. അതുവഴി മലയാളത്തിന് ഇതാദ്യമായി ഒരു ‘സൂപ്പർ ഹീറോ’യിനെയും ലഭിച്ചിരിക്കുന്നു. വനിതകൾ മലയാള സിനിമയെ നയിക്കുന്ന കാലമാണോ വരാൻ പോകുന്നത്, അതോ കല്യാണിതന്നെ പറഞ്ഞതു പോലെ, …

പൊതുപ്രവർത്തകന് സ്വകാര്യതയുണ്ടോ...!
എന്തുകൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ വിവാദത്തിൽപ്പെടുമ്പോൾ അത് വലിയ ചർച്ചയാകുന്നത്? പൊതുപ്രവർത്തകരുടെ ജീവിതത്തിൽ പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ വേർതിരിവുണ്ടോ? അങ്ങനെ ഉണ്ടെങ്കില്ത്തന്നെ എവിടെയാണ് ഇതിനിടയിലെ അതിർത്തി നിർണയിക്കപ്പെടുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള വിവാദം ശക്തമാകുമ്പോൾ പലര…

ആളുകള് മാറി, ‘അമ്മ’ മാറുമോ?
അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന് ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്ന്ന് ‘ഡബ…

‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്?
‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന് ഷാറുഖ് വരെ പറഞ്ഞു, ഈ ചിത്രത്തിന് ഞാനൊരു അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന്. 23 കൊല്ലത്തിനിപ്പുറം ഷാറുഖിനു …

മോഹൻലാൽ മാറി, മലയാളിയോ!?
ഒരു വമ്പൻ ജ്വല്ലറി ബ്രാൻഡ് ഇന്ത്യയിലേക്ക് വരുന്നു. അവർ ഒരു പരസ്യം ചെയ്യുന്നു. പക്ഷേ ആ പരസ്യത്തേക്കാളും ചർച്ചയായത് അതിലെ നായകന്റെ (അതോ നായികയോ) അഭിനയമായിരുന്നു. ആരും കൊതിച്ചു പോകുന്ന മാസ്മരിക പ്രകടനവുമായി മോഹൻലാൽ ഇനിയും നമ്മുടെയെല്ലാം മനസ്സിൽ ‘തുടരും’ എന്നതിന്റെ കൃത്യമായ സൂചനയായിരുന്നു ആ പരസ്യം. ആണി…

ശ്വേതയിൽനിന്ന് ദിയയിലേക്കുള്ള ദൂരം അഥവാ മലയാളിയുടെ മനസ്സു മാറിയോ!
2013ലാണ് ശ്വേത മേനോൻ നായികയായ കളിമണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നത്. 2025ൽ യുട്യൂബർ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ വൈറലാകുന്നു. രണ്ടിലും പ്രസവം ലൈവായി വിഡിയോയിൽ പകർത്തുന്നു എന്നതായിരുന്നു വിഷയം. എന്നാൽ ഒരു വ്യാഴവട്ടക്കാലത്തിനിടെ മലയാളികളുടെ മനസ്സിലുണ്ടായ ചില മാറ്റങ്ങള്ക്കും ഈ വിഡിയോകൾ കാരണമായി. മലയാളി…