കോഫിഷോപ്പ് ഉണ്ടോ വൈബ് എടുക്കാൻ | Bulls Eye | Season 2 | Episode 4

Published Apr 1, 2025, 12:25 PM

സായിപ്പിന്റെ കോഫിഷോപ്പിൽ യങ് കപ്പിൾസാണ് മിക്ക മൂലകളും കയ്യടക്കിയിരിക്കുന്നത്. മുന്നിൽ കഫെ ലാറ്റെ, കപ്യൂച്ചിനോ, ചിലപ്പോൾ കിവി, ലിച്ചി ജ്യൂസുകളോ...! ഇവർ ഡിങ്കോൾഫിക്കാരായിരിക്കും എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ അങ്ങനല്ല, വൈബുണ്ടോ എന്നു നോക്കാൻ വരുന്നവരാണത്രെ! കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

Manorama Online's Business Editor, P. Kishore, discusses the cafe business in his new episode of 'Bullseye' podcast