

പിള്ളേരുകളി കാര്യമായി, ശതകോടികളായി | Billionaires | Business Podcast | Bulls Eye
അമേരിക്കയിൽ മൂന്നു പിള്ളേര് കമ്പനിയുണ്ടാക്കി ശതകോടീശ്വരൻമാരായപ്പോൾ അതിൽ രണ്ടു പേർ ഇന്ത്യക്കാർ. കർണാടകയിൽ നിന്നും ഡൽഹിയിൽ നിന്നും കുടിയേറിയവരുടെ മക്കൾ. വെറും 22 വയസ്സിൽ ശതകോടീശ്വരൻമാരായി മാർക്ക് സക്കർബർഗിന്റെ റെക്കോർഡിനെ മറികടന്നിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്…

കാലത്തിൽ മറയുന്നു കണ്ണായതെല്ലാം | BullsEye Podcast
പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും കാണുന്നുണ്ട്. പക്ഷേ, എംടിവിയിൽ പാട്ടു കാണൽ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ എംടിവി തന്നെ പുതുവർഷത്തലേന്ന് പൂട്ട…

നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക | BullsEye Podcast
സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന് നെറ്റിയിൽ മുട്ടി. വല്ല വിധേനയുമാണ് ടബ്ബിൽ നിന്നു ചാടിയത്. ഇതൊരു ആഗോള പ്രശ്നമാണ്. നക്ഷത്ര ഹോട്ടൽ മുറികളില…

കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38
കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. …

കത്തുമില്ല, കാർഡുമില്ല പക്ഷേ, നഷ്ടം സാരമില്ല | Bulls Eye Podcast | Epi 37
ഇക്കാലത്ത് ക്രിസ്മസ് കാർഡുകളില്ല. ലോകമാകെ പോസ്റ്റ് ഓഫിസുകൾ പൂട്ടുകയാണ്. യൂറോപ്പിൽ പോസ്റ്റൽ സേവനം നിർത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. അവിടെ വിരളമായി മാറിയ ചുവപ്പൻ പോസ്റ്റൽ പെട്ടികൾ ജനുവരിയിൽ പൂർണമായി അപ്രത്യക്ഷമാവും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ …

നികുതി കൂടിയാൽ ലക്ഷ്മി സ്ഥലം വിടും | Bulls Eye | Super Rich Tax | Epi 36
സർക്കാരിന്റെ വരുമാനക്കുറവ് നികത്താൻ ശതകോടീശ്വര നികുതി (സൂപ്പർ റിച്ച് ടാക്സ്) ഏർപ്പെടുത്തിയാലോ? അനേകം രാജ്യങ്ങളിൽ ഗതികേടുകൊണ്ട് ഇങ്ങനെയൊരു ചിന്താഗതിയുണ്ട്. ചില രാജ്യങ്ങൾ സ്വത്ത് നികുതി (വെൽത്ത് ടാക്സ്) ഏർപ്പെടുത്തും. എന്നു വച്ചാൽ ആകെ സ്വത്തിന്റെ നിശ്ചിത ശതമാനം കൊടുക്കണം. വിശദമായി കേൾക്കാം മലയാള മനോര…

വർക്കലയിൽ ടൂറിസം വേറെ ലെവലാണ് | Tourism Model | Varkkala Model | Epi 35
ബ്രിട്ടിഷ് സായിപ്പ് സ്ഥാപിച്ച റിസോർട്ടിൽ 2 പുൽത്തകിടികളും ചെമ്പകം, കാന, കറ്റാർവാഴ, സിഗാർ പ്ലാന്റ്, അരളി തുടങ്ങിയ ചെടികളും മരങ്ങളും കൊണ്ട് മനോഹരമായ ലാൻഡ്സ്കേപ്പിങ്. പടിഞ്ഞാട്ടു നോക്കിയാൽ നേരെ താഴെ അലകടലാണ്. അവിടെ സർഫിങ് നടത്തുന്ന വിദേശികൾ. സർഫിങ്ങിനു പറ്റിയ ബീച്ച് എന്നു വർക്കല പേരെടുത്തതോടെയാണ് ഇത്ത…

പണം പാത്തു വച്ച് പാപ്പരായി നടിക്കും | Bulls Eye | Business Podcast | Epi 34
പൂത്ത കാശുള്ള വ്യവസായി സദാ പീഞ്ഞ ഷർട്ടും മുണ്ടും ധരിച്ചു വെറുമൊരു കായം സഞ്ചിയുമായി നടക്കും. കാർ ഉണ്ടെങ്കിൽ തന്നെ ചെറുത്. വീടോ? കണ്ടാൽ കഷ്ടം തോന്നും. ആരുടെയും ശ്രദ്ധയിൽപെടാതെ ഇങ്ങനെ പണം ഒളിച്ചുവച്ചു ജീവിക്കുന്നവർ ലോകമാകെയുണ്ട്. അവർ കോടാനുകോടീശ്വരൻമാർക്കു ചേർന്ന അത്യാഡംബരത്തിൽ ജീവിച്ചാലും അതു ചെറിയൊര…

ഇന്നലെ ഐക്കണിക്, ഇന്ന് ഓക്കാനിക് | Bulls Eye Podcast | Episode 33 | Restaurant Business
ബെംഗളൂരുവിലെ പാരമ്പര്യ മലയാളി റസ്റ്ററന്റിൽ ഞായറാഴ്ചകളിൽ വെള്ള അപ്പവും ചിക്കൻ സ്റ്റ്യൂവും ഇഹലോക പ്രശസ്തം എന്നു കേട്ടിട്ട് ഒരാൾ കഴിക്കാൻ പോയി. അയ്യേ ഇതോ...! മൊരിഞ്ഞ അരികുകൾ ഇല്ലാത്ത തണുത്ത അപ്പം, കൊഴകൊഴാന്ന് സ്റ്റ്യൂ. ഇനി മേലാ അങ്ങോട്ടില്ലേന്നു പറഞ്ഞുകൊണ്ടാണ് തിരികെ പോന്നതത്രെ. എന്തു കൊണ്ടാണ് ഇത്തരം …

ജി.പി. ഹിന്ദുജ: നടപ്പിനിടെ അറിയാം നടക്കുമോ ഇല്ലയോ | G P Hinduja Business Secret |Bulls Eye Podcast | Epi 32
Why do many top industrialists choose to stay unreachable? Every time a wealthy businessman makes news, a flood of calls follows — people asking for phone numbers, emails, or direct access. The reasons vary: job requests, startup funding, business partnerships, land deals, treatment aid, and more. …