മാനത്തു നിന്നു നോക്കൂ... കേരളം കോമളം
Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the B…
നാടുകൾ നന്നാകുന്നതും നശിക്കുന്നതും
സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ് നൊബേൽ …
അംബരചുംബികൾ അഭിവൃദ്ധി ലക്ഷണം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 10 കൊല്ലം കഴിഞ്ഞു കിട്ടിയ മലേഷ്യയുടെ അഭിവൃദ്ധിയുടെ പ്രതീകങ്ങളാണ് ടവറുകൾ. ഏതു രാജ്യത്തിനും ഐശ്വര്യത്തിന്റെ പ്രഘോഷണമാണ് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ... Malayala Manorama S…
പാട്ടിലാക്കാൻ പറയും പെട്ടിയും പ്രമാണവും
ടൂറിസം ഇപ്പോൾ വളരുന്നത് വീടുകളിലാണ്. വില്ല ഹോം സ്റ്റേ, ഫാം സ്റ്റേ, ഹെറിറ്റേജ് സ്റ്റേ തുടങ്ങി പലതരം സ്റ്റേകളാണ്. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... The focus of tourism has shifted from large resorts to homestays. hear more in the bullseye podcast. P K…
അച്ചടി അമരം
അച്ചടി അമരമാണ്. എല്ലാം തുടങ്ങുന്നത് യുഎസ്സിൽ നിന്നാണല്ലോ. നമ്മുടെ പുതിയ ആശയങ്ങളെല്ലാം വരുന്നത് അവിടെ നിന്നാണ്. പത്രങ്ങളും മാസികകളുമെല്ലാം ആദ്യം പുറകോട്ടുപോയതും അവിടെ, ഇപ്പോൾ തിരികെ വരുന്നതും അവിടെ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ... Ma…
പഞ്ഞമില്ലാത്ത സ്റ്റോക്ക് മാർക്കറ്റ് ‘പണ്ടേഴ്സ്’
സ്റ്റോക്ക് മാർക്കറ്റിൽ റിസ്ക്കുള്ള നിക്ഷേപങ്ങൾ നടത്തുന്നവർക്കും പന്തയം വയ്പ്പുകാർക്കും പഞ്ഞമില്ലാത്ത കാലമാണിത്. ‘പണ്ടേഴ്സ്’ എന്നറിയപ്പെടുന്ന അവരെപ്പറ്റി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analay…
കവറിൽ വന്നാലേ കഴിക്കാനുള്ളതാകൂ...
ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കടലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി! കേൾക്കൂ മനോരമ ബിസിനസ് എഡിറ്…
ആയുർവേദത്തിനും ഇക്കോസിസ്റ്റം
ഐടി വ്യവസായം ബെംഗളൂരുവിലും ഹൈദരാബാദിലും പോലെ കേരളത്തിലും വളരാത്തതെന്നു ചോദിക്കുമ്പോൾ ഇക്കോസിസ്റ്റം വേണം, ഹോട്ട് സ്പോട്ട് ആയി മാറണം എന്നിങ്ങനെ ചില മറുപടികൾ വിശകലനപടുക്കളിൽ നിന്നു കാലാകാലങ്ങളായി കിട്ടാറുണ്ട്. ഈ രണ്ട് ഐറ്റംസും കേരളത്തിൽ ഇഷ്ടം പോലെ ഉള്ള രംഗമായി മാറിയിരിക്കുന്നു ആയുർവേദം. കൂടുതൽ കേൾക്കാ…
ഓണത്തിനല്ലേ വിപണിയിൽ ഓളം
ചിങ്ങമായെന്ന് എങ്ങനെ അറിയാം? ഒന്നാന്തി റോഡിലാകെ ഓഫ് വൈറ്റും ഗോൾഡും നിറങ്ങളിലുള്ള സെറ്റ് മുണ്ടുകളിലും സാരികളിലും പെണ്ണുങ്ങളും കസവ് വേഷ്ടിയും സിൽക്ക് ജൂബയുമിട്ട ആണുങ്ങളും. ആകെക്കൂടി കാണാൻ ഭംഗിയുണ്ടെന്നു നമ്മൾ മലയാളികൾക്കു മാത്രം തോന്നുന്നതാണോന്നത്രം തിട്ടംപോരാ. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പ…
ബംഗ്ള ബിപ്ളവവും ഹിൽസ മൽസ്യ പുരാണവും
ബംഗ്ളദേശ് ബിപ്ളവം അരങ്ങേറിയപ്പോഴും അവിടെ പത്മ നദിയിൽ നിന്നു വരുന്ന ഹിൽസയ്ക്ക് ഇനിയെന്തു പറ്റുമോ ആവോ എന്നായിരുന്നു ബംഗാളികളുടെ ആശങ്ക. തുടർന്ന് കേൾക്കൂ മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബിസിനസ് പോഡ്കാസ്റ്റ്. When the Bangladesh revolution unfolded, Bengalis were anxious about the fate of …