നാടോടുമ്പോൾ നമ്മളും ഓടി തള്ളണ്ടേ...? Bulls Eye | Business Podcast

 

Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manor… 
181 clip(s)
Loading playlist

ചിങ്ങം പിറന്നതോടെ ഓണ ഓട്ടത്തിന്റെ നാളുകളാണു വരുന്നത്. ഓണപ്പടങ്ങളും ഓടുന്നു. പടം ഓടിയില്ലെങ്കിൽ പ്രൊഡ്യൂസർ ഓടുന്നു. അങ്ങനെ നമ്മളെല്ലാം ജീവിച്ചു പോകാനായി ഓടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഓട്ടം തന്നെ ബിസിനസ് ആക്കിയാലോ? അതാകുന്നു മാരത്തൺ ഓട്ടം. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

As Chingam, the first month of the Malayalam calendar, begins, the days of the Onam rush are here. Onam movies are hitting the theatres too. If a movie doesn’t run, the producer runs! At a time when all of us are running just to keep life going, why not turn running itself into a business? That’s where marathon running comes in. Listen to the full story on the ‘Bulls Eye’ podcast, presented by P. Kishore, Business Editor, Malayala Manorama.