Ayinu Playlist
ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്…15 clip(s)
Loading playlist
അമേരിക്കൻ എഴുത്തുകാരിയായ അഡ്രിയാൻ റിച്ച് പറയുന്നത് 'മാതൃത്വം' (Motherhood) എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്, എന്നാൽ 'മാതൃത്വ വ്യവസ്ഥ' (Institution of Motherhood) എന്നത് പുരുഷാധിപത്യം സ്ത്രീയെ നിയന്ത്രിക്കാൻ ഉണ്ടാക്കിയെടുത്ത ഒന്നാണ് എന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !!
American writer Adrienne Rich states that 'Motherhood' is a woman's personal experience, but the 'Institution of Motherhood' is something created by patriarchy to control women. So what? Listen to Manorama Online Podcast, 'Ayinu'.





