



ഏയ് ഫെമിനിസ്റ്റാണോ? | Ayinu Podcast | Manorama Online Podcast
ഫെമിനിസ്റ്റാണോ ചോദ്യത്തിന് എന്താണ് മറുപടി? ആണെന്നോ അല്ലെന്നോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' What is the answer to the question, 'Are you a feminist?' Is it yes, or no? Listen to know. Manorama Online Podcast 'Ayinu'

ങേ? ഇതൊക്കെ എന്ത്? | Ayinu Podcast | Manorama Online Podcast
ഒരു മനുഷ്യന്റെ ബാഹ്യരൂപം കാഴ്ചക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് വർണിക്കാമോ? അത് ശരി അല്ല എന്ന പൊതുബോധം നിർമിക്കുക എന്നത് 'നല്ല' സമൂഹത്തിന്റെയും ആവശ്യമാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' Should a person's external appearance be described according to the preferences of onlookers? It …

'എന്റെ മണ്ടിപ്പെണ്ണേ' | Ayinu Podcast | Manorama Online Podcast
ചിലയിടത്ത് മണ്ടിയായി അഭിനയിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? 'അറിവില്ലാത്തവരെ പോലെ പെരുമാറാനും' അല്ലെങ്കിൽ തങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനും സ്ത്രീകൾ മുതിരുന്നതിനു ചില സാമൂഹികമായ കാരണങ്ങൾ ഉണ്ടത്രേ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' Have you ever seen girls pretending to be dumb…

പെങ്ങൾക്കെന്തിനാ മുറി? | Ayinu Podcast | Manorama Online Podcast
ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ ഒരു മുറി വേണ്ടേ? വിവാഹിതയായി വേറെയൊരു വീട്ടിലേക്ക് പോയാലും സ്വന്തം വീട്ടിലെ മുറിയുടെ പ്രസക്തി എന്താണ്? അവളുടേതായി ഒരു ഇടം ലഭിക്കുക എന്നത് അത്യാവശ്യമല്ലേ? വ്യക്തിപരമായ ഇടം സ്ത്രീകളുടെ ആഢംബരമല്ല, മറിച്ച് ഒരു അത്യാവശ്യമാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' What…

'അമ്മേം കുട്ടീം' ആരുടേതാണ്? | Ayinu Podcast | Manorama Online Podcast
കുഞ്ഞ് ആരുടേതാണ് എന്ന ചോദ്യത്തിന് നിറയെ ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ അടിസ്ഥാനപരമായി കുഞ്ഞിന്റെ വളർച്ചയിൽ അമ്മയുടെ സ്ഥാനം പലപ്പോഴും ചർച്ചകൾക്ക് വഴി തുറക്കാറുണ്ട്. കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്ന അമ്മ സാധാരണയും, അത് ചെയ്യുന്ന അച്ഛൻ അത്ഭുതവുമാകുന്ന കാലം മാറി തുടങ്ങിയോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയി…

അണിഞ്ഞൊരുങ്ങും | Ayinu Podcast | Manorama Online Podcast
മേക്കപ്പ് ഇടുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും പെൺകുട്ടികൾ വിമർശിക്കപ്പെടുന്നുണ്ടോ? ഇതിനെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളിലേക്ക് കണ്ണോടിച്ചാലോ? ചില സൗന്ദര്യ മാനദണ്ഡങ്ങൾ ഇപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുന്നത് എങ്ങനെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' Why are girls…

അമ്മായിയമ്മേം മരുമോളും | Ayinu Podcast | Manorama Online Podcast
എന്തുകൊണ്ടാണ് അമ്മായിയമ്മ-മരുമകൾ ബന്ധത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്? അത് ചിലരുടെ സ്വഭാവം കൊണ്ടാണോ? അതോ പുരുഷാധിപത്യമനോഭാവം കാരണമാണോ? ഇത്തരം അധികാര പോരാട്ടങ്ങളെ ഒറ്റപ്പെട്ട ഗാർഹിക നാടകങ്ങളായിട്ടല്ല പരിഗണിക്കേണ്ടത്. പുരുഷാധിപത്യ സംവിധാനങ്ങൾ വീടുകളിലും പ്രവർത്തിക്കുമല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്…

ഹൈപ്പർ ഇൻഡിപെൻഡൻസിയോ?' അതെന്താ? | Ayinu Podcast | Manorama Online Podcast
സ്വയം സ്വതന്ത്രരായ സ്ത്രീകളുടെ ശക്തിയും ശബ്ദവും ഏതു തരത്തിലാണ് മനസിലാക്കാറുള്ളത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്' Exploring the strength, resilience, and voices of self-independent women, this episode of Ayinu podcast dives into the essence of point of view of female. We discuss empower…

പണമുള്ള പെണ്ണ് | Ayinu Podcast | Manorama Online Podcast
വരുമാനമുള്ള സ്ത്രീയുടെ പണം വിനിമയം ചെയ്യേണ്ടത് ആരാണ്? എന്തൊരു ചോദ്യമാണ് അത്. എന്നാൽ പണം സമ്പാദിക്കുന്ന സ്ത്രീകളിൽ സ്വയം അത് ചിലവാക്കാനുള്ള 'സ്വാതന്ത്ര്യം' അനുഭവിക്കുന്നവർ ചുരുക്കമാണത്രേ. അങ്ങനെ ഒരു സാമൂഹികക്രമം എങ്ങനെ ഉണ്ടായി. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്'

എങ്ങോട്ട് പോകാനാണ് പ്ലാൻ? | Ayinu Podcast | Manorama Online Podcast
'വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ തന്നെ അവനെപ്പറ്റി അറിയാമായിരുന്നു' എന്ന് വെളിപ്പെടുത്തുന്ന അച്ഛൻ എങ്ങനെയാണ് സ്വന്തം മകളെ അതേയിടത്തേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നത്? അതിന്റെ പേരാണ് സമൂഹ നിർമിതി. സ്ത്രീയുടെ സ്വത്വത്തെ പരിഗണിക്കാത്ത സാമൂഹികക്രമം നിലവിലുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സം…