എങ്ങോട്ടാ പോക്ക്? | Female and Travel | So what podcast
സ്ത്രീകളുടെ യാത്ര ശ്രദ്ധിച്ചിട്ടുണ്ടോ? അവർ യാത്ര പോകുമ്പോൾ ചില കാണാച്ചരടുകൾ പ്രത്യക്ഷപ്പെടാറുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി. What will happened female started travel as per their wish? Listen to Manorama Online Podcast Ainu. Lakshmi Parvathy is …
ഇയാളെങ്ങനെ പാവമായി? | So What? | Bank Robber and Wife
വിദേശത്തുനിന്നും ഭാര്യ അയയ്ക്കുന്ന പണം ധൂർത്തടിച്ചു ചെലവാക്കിയ ഭർത്താവ്, ഭാര്യയുടെ വരവ് പ്രമാണിച്ച് പണം സ്വരൂപിക്കാൻ ബാങ്ക് കൊള്ള നടത്തുന്നു. അപ്പോൾ ഭാര്യയെ പേടിയുള്ളതുകൊണ്ടാണ് ഇയാൾ ഇങ്ങനെയൊരു കടുംകൈ കാണിച്ചതെന്ന വാദത്തിനു പ്രസക്തിയുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത…
അയ്യോ അമ്മേ...! | So What? | Working Women | Kids' responsibility and Mother
പിഞ്ചുകുഞ്ഞിനെ മാറോടു ചേർത്ത് ജോലി ചെയ്യുന്ന അമ്മയെ പുകഴ്ത്തുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി. Is there anything wrong with praising a mother who works while holding her baby close to her chest? Listen to Manorama Onlin…
എന്താടോ ഇങ്ങനെ? | So What? | Human mind and Crowd
ജനം എന്ന വാക്ക് മനസിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവെ സമൂഹജീവിയായ മനുഷ്യവർഗത്തിന് സ്വഭാവം നിർണയിക്കാൻ ഈ 'ആൾക്കൂട്ട ബോധം' കാരണമാകാറുണ്ട്. ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽ…
ആർക്കാ പ്രശ്നം? | Stockholm syndrome
കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, മൈലാഞ്ചി കൈ പോലെ ഇരുണ്ട് ചുവന്ന കൺപോളകളും കവിളും മുതുകുമായി പരിക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും ബന്ധുക്കളും പോലീസിൽ പരാതി നൽകുന്നു. 'അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ' എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ …
അമ്മയുടെ പൂന്തോട്ടത്തിൽ എന്തുണ്ട്?
വിമനിസവും ആലിസ് വാക്കറുടെ പർപ്പിൾ പൂവുകളുടെ തോട്ടവും പറയുന്ന പക്ഷം ആരുടേതാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി. Whose side is Womanism and Alice Walker's Garden of Purple Flowers? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here…
റെഡ് ഫ്ലാഗ് / ഗ്രീൻ ഫ്ലാഗ്
എന്താണ് നല്ലത്? എന്താണ് മോശം? സമൂഹത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാലോ? കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി
ഇവളെന്താ ഇങ്ങനെ?
കുട്ടി, കുടുംബം, സഭ്യത തുടങ്ങിയ കാര്യങ്ങളിലാണ് സ്ത്രീയുടെ ജോലിയും ജീവിതവും ശരീരവുമെല്ലാം കാണുന്നവരുടെയും കേൾക്കുന്നവരുടെയും അഭിപ്രായങ്ങൾക്ക് വിധേയമാകാറുള്ളത്. ചരിത്രപരമായ കാരണങ്ങളാൽ അത്തരം അഭിപ്രായങ്ങളോട് സ്ത്രീകൾ, പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകൾ പ്രതികരിക്കുന്നത് 'ചിലർ' ആശാസ്യമായി കാണാറുമില്ല. ഇ…
തല്ലിയാലെന്താ, നന്നാവാനല്ലേ?
സഹജീവികളെ തല്ലുന്നത് അധികാരപ്രയോഗമാണ്. അത് എന്തു രീതിയിലും ന്യായീകരിക്കാനാകാത്ത കാര്യവുമാണ്. ഇത്തരം വിഷയങ്ങളോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Beating fellow human beings is an exercise of power. It is in no way justifiable…
അതൊക്കെ തെറ്റല്ലേ?
'പെണ്ണുങ്ങൾക്കെന്തിനാ പ്രത്യേക പരിഗണന' എന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Ever wondered 'why special treatment for women'? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online.…