SpiritualSpiritual

പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാം

View descriptionShare

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News 
183 clip(s)
Loading playlist

കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുക എന്നത് മലയാളത്തിലെ വളരെ പ്രശസ്തമായ ഒരു പഴമൊഴിയാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോൾ വീണ്ടുവിചാരമില്ലാതെ എടുത്തു ചാടുന്നതിനെ സൂചിപ്പിക്കാനാണ് ഈ പഴമൊഴി ഉപയോഗിക്കുന്നത്.
നമ്മളിൽ പലരും ഇങ്ങനെയുള്ളവരാണ്. ജീവിതത്തിലേക്ക് ഒരു പ്രശ്നം വരുമ്പോൾ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയാകും നമ്മൾ മനസ്സിൽ വിചാരിക്കുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The meaning of a popular Malayalam proverb that highlights the human tendency to react impulsively to problems. It explores the dangers of overthinking and catastrophizing, emphasizing the importance of rational thinking and positive problem-solving. Prinu Prabhakaran talking here.Script: S. Aswin. 

  • Facebook
  • X (Twitter)
  • WhatsApp
  • Email

In 2 playlist(s)

  1. Spiritual

    183 clip(s)

  2. Latest on Bingepods

    20,764 clip(s)

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast F 
Social links
Follow podcast
Recent clips
Browse 186 clip(s)