SpiritualSpiritual

രാവണനെ പിടിച്ചുകെട്ടിയ കാർത്തവീര്യാർജുനൻ; മാഹിഷ്മതിയുടെ മഹാനായകനായ രാജാവ്

View descriptionShare

കാർത്തവീര്യാർജുനന്റെ കാലഘട്ടത്തിൽ മാഹിഷ്മതിയിൽ ക്ഷാമകാലമുണ്ടായിട്ടില്ല. പൗരൻമാരിൽ ആരും തന്നെ ദരിദ്രരായിരുന്നില്ല. പ്രജാക്ഷേമതൽപരനായ ഒരു രാജാവായിരുന്നു കാർത്തവീര്യാർജുനൻ. അസുരൻമാർക്കും മറ്റു ദുഷ്ടശക്തികൾക്കുമൊന്നും മാഹിഷ്മതിയിലേക്ക് കടക്കാൻ പോലും ഭയമായിരുന്നു അക്കാലത്ത്. ഒറ്റത്തവണ 500 അസ്ത്രങ്ങൾ അയയ്ക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നത്രേ.

Karthaviryarjuna, also known as Sahasrabahu Arjuna, is a celebrated king in Indian mythology from the kingdom of Mahishmati. Known for his immense strength and divine blessings, he captured Ravana and ruled with unmatched prosperity. However, his ultimate downfall came at the hands of Parasurama, after Karthaviryarjuna's abuse of power led to the demise of sage Jamadagni. His tale is a cornerstone in epic literature, exemplifying warrior prowess and the consequences of wielding great power.

  • Facebook
  • X (Twitter)
  • WhatsApp
  • Email

In 3 playlist(s)

  1. Spiritual

    148 clip(s)

  2. MM Showcase

    12 clip(s)

  3. Latest on Bingepods

    25,797 clip(s)

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast F 
Social links
Follow podcast
Recent clips
Browse 151 clip(s)