സ്ത്രീപുരുഷ ഭേദമന്യേ മിക്കവരും ചെയ്യുന്ന ഒന്നാണ് പരദൂഷണം എന്നത്.ചുമ്മാ പറയുന്നതിന് കാശുചെലവൊന്നുമില്ലാത്തതിനാൽ എന്തും അടിച്ചുവിടാമല്ലോ. പരദൂഷണത്തിന് എന്താണ് കുഴപ്പം. പല കുഴപ്പങ്ങളുമുണ്ട്. ചിലപ്പോൾ വസ്തുതകളൊന്നുമറിയാതെ അല്ലെങ്കിൽ നമുക്കുപോലും ഉറപ്പില്ലാതെ നമ്മൾ ഒരാളെ കുറ്റം പറയും. പരദൂഷണം പറയാതിരിക്കുന്നത് വലിയൊരു മേന്മ തന്നെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore the allure and consequences of gossip in our lives. From its impact on relationships to its prevalence in the digital age, understand why breaking free from this habit is crucial for personal growth. Prinu Prabhakaran talking here.Script: S. Aswin.