വേദങ്ങളിലും ഐതിഹ്യങ്ങളിലും പുരാണങ്ങളിലുമൊക്കെ ആഘോഷിക്കപ്പെടുന്ന മഹർഷിയാണ് വിശ്വാമിത്രൻ. കൗശികനെന്നായിരുന്നു ആദ്യം അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാരാജാവായിരുന്ന അദ്ദേഹം പിന്നീട് ഒരു മഹർഷിയായി മാറി. വിശ്വാമിത്രനായി മാറിയ കൗശിക മഹാരാജാവിനെക്കുറിച്ചാണ് ഈ ലക്കം കഥയമമയിൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Vishwamitra is a revered sage celebrated in Vedas, legends, and epics. Originally known as Kaushika, he was once a great king who later transformed into a powerful sage. This edition of Kadhayamama tells the story of King Kaushika’s journey to becoming Vishwamitra. Here, Prinu Prabhakaran narrates, with a script by S. Ashwin