രാജ്‌ഗിറിലുള്ള രണ്ടു ഗുഹകളടങ്ങിയ സംവിധാനമാണ് സോൻ ഭണ്ഡാർ. ഈ ഗുഹകളെ സംബന്ധിച്ച് വലിയൊരു നിഗൂഢതയുണ്ട്. ഇതിനുള്ളിൽ ഒരു വലിയ നിധി ഒളിച്ചിരിപ്പുണ്ടെന്നാണു വിശ്വാസം. സോൻ ഭണ്ഡാർ എന്ന പേരിനർഥം സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നാണ്. സ്വർൺ ഭണ്ഡാർ എന്നും ഈ ഗുഹകൾ അറിയപ്പെടുന്നു. ഈ നിധി കണ്ടെത്താൻ ഒരു വാക്യമറിയണം എന്നാണ് തദ്ദേശീയരുടെ വിശ്വാസം. ഗുഹയ്ക്കുള്ളിലെ ഒരു വാതിലിനു സമീപം ഒരു ലിഖിതമുണ്ട്. ഈ ലിഖിതം മനസ്സിലാക്കിയാൽ നിധിയിലേക്കുള്ള രഹസ്യവാക്ക് അറിയാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Journey back in time to ancient India and the captivating city of Rajgir. Uncover the legend of Son Bhandar caves, rumored to hold the hidden treasure of King Bimbisara, who was imprisoned by his own son, Ajatashatru. Explore the fascinating history of the Magadha empire, its connection to Gautama Buddha, and the enduring mystery of the treasure that continues to captivate imaginations. Prinu Prabhakaran talking here.Script: S. Aswin.