SpiritualSpiritual

നീല മാധവനെ തേടിയ ഇന്ദ്രദ്യുമ്‌നൻ; പുരിയുടെ പുണ്യമായ ജഗന്നാഥ്

View descriptionShare

ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. വരാഹ അവതാരമായെത്തി ഭൂമിയെ രക്ഷിച്ച ശേഷം ഭഗവാൻ മഹാവിഷ്ണു കുറച്ചുകാലത്തേക്ക് പുരിയിൽ നീലഗിരിയുടെ ശൃംഗത്തിൽ വസിച്ചു. നീല മാധവൻ എന്ന രൂപത്തിലായിരുന്നു അദ്ദേഹം. അന്ന് ഈ സ്ഥലം അധികമാർക്കുമറിയില്ല. എന്നാൽ സ്വർഗത്തിൽ നിന്നു ദേവകൾ നീലമാധവനെ ദർശിക്കാനായി രഹസ്യമായി എത്തിയിരുന്നു.
.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The legend of Neelamadhava and King Indradyumna's quest to establish the temple adds to its mystique. The temple is also a key part of the Char Dham pilgrimage, attracting devotees from all over the world. Prinu Prabhakaran talking here..Script: S. Aswin.

  • Facebook
  • X (Twitter)
  • WhatsApp
  • Email

In 2 playlist(s)

  1. Spiritual

    183 clip(s)

  2. Latest on Bingepods

    20,760 clip(s)

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast F 
Social links
Follow podcast
Recent clips
Browse 186 clip(s)