കടലിനെയും നല്ല സൗഹൃദങ്ങളേയും നെഞ്ചോടു ചേർക്കുന്ന കോഴിക്കോട്ടുകാരനായ ഒരു മനുഷ്യസ്നേഹിയെന്ന് സ്റ്റാറ്റസിട്ട്, തന്റെ കടൽ അനുഭവങ്ങളിലൂടെ ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ച റഫീഖിന്റെ ആകസ്മിക വേർപാടിൽ നൊമ്പരപ്പെട്ട് സുഹൃത് വലയം. കല്ലുമ്മക്കായ പറിക്കാനിറങ്ങി കടൽ കൊണ്ടു പോയ റഫീഖിന്റെ കഥ