ചക്രങ്ങൾ കണ്ടുപിടിച്ച മനുഷ്യൻ
ഇനിയിപ്പോൾ ചക്രങ്ങളില്ലാതെ കരയിലൂടെ സഞ്ചരിക്കും
വിമാനത്തിനേക്കാൾ വേഗത്തിൽ
അതാണ് ഹൈപ്പർലൂപ്പ്
മനുഷ്യൻ സ്വയം നിർമ്മിക്കുന്ന ജീവിയാണ്.
മറ്റൊരു ജീവിക്കും കഴിയാത്ത അത്ഭുതം
അതാണ് മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്.
ചരിത്രം നോക്കൂ
ഒറ്റച്ചക്രത്തിൽ ഓട്ടം തുടങ്ങിയ മനുഷ്യൻ
പിന്നെങ്ങനെയൊക്കെ അതിനെ മാറ്റി മറിച്ചു.
ഗതാഗത മേഖലയിൽ എത്രയേറെ മാറ്റങ്ങളുണ്ടായി..
അപ്പോഴും മാറാത്തതാണ് ചക്രത്തിന്റെ രൂപഘടന
രസകരമാണ് മനുഷ്യന്റെ ഈ ചരിത്രം
സ്‌പെഷ്യൽ ന്യൂസ്
കാളവണ്ടിയിൽ നിന്ന് ഹൈപ്പർലൂപ്പിലേക്ക്