പഞ്ചായത്തിൽ കുരുവി ജയിച്ചാൽ
പാലങ്ങൾ.. വിളക്ക് മരങ്ങൾ..
പാടങ്ങൾക്ക് കലുങ്കുകൾ...
പാർക്കുകൾ.. റോഡുകൾ.. തോടുകൾ..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ...
തിരഞ്ഞെടുപ്പിൽ കുരുവി ജയിച്ചാൽ...
അരിയുടെ കുന്നുകൾ നാടാകേ..
നികുതി വകുപ്പ് പിരിച്ചു വിടും..
ആർക്കും
വനം പതിച്ചു കൊടുക്കും..
തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍
താവളമുണ്ടാക്കും
പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രമേയമായ
സ്ഥാനാർഥി സാറാമ്മ എന്ന ചിത്രം പുറത്തിറങ്ങിയിട്ട്
അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
എന്നാലിന്നും തെരെഞ്ഞെടുപ്പ് കസർത്തുകൾ
ഏതാണ്ടതേ നിലവാരത്തിലാണ്.
എങ്ങനെയാവണം കോവിഡ് കാലത്തെ വോട്ടുപിടിത്തം
സ്‌പെഷ്യൽ ന്യൂസ്
മാവേലിക്കു ശേഷം നീയേ ഉള്ളൂ...