'ഭാര്യ പറഞ്ഞു -കുറച്ച് പ്രശ്നമാണല്ലോ, കുറച്ചുകൂടി അഭിനയിക്കേണ്ടേ ? | Nere Chovve
രൂപവും ശബ്ദവും സിംപിളാണ്. എന്നാൽ സ്ക്രീനില്‍ വരുമ്പോൾ ആള് പവര്‍ഫുള്‍ ആണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ഈ നടൻ മാതൃകകൾ ഒന്നും പിന്തുടരുന്നില്ല. കരിയറില്‍ ആവട്ടെ അവയെ ഓടിപ്പിടിക്കുകയല്ല ശ്രദ്ധാപൂർവ്വം നടന്നടുക്കുകയാണ്. കൈയ്യടി വാങ്ങുന്ന റോളുകളുടെ തുടർച്ചയിൽ, നേരെ ചൊവ്വേയില്‍ അതിഥിയായി എത്തുന്നു നടൻ വിനയ് ഫോർട്ട്.
His appearance and voice are unassuming, yet he commands a powerful presence on screen. An alumnus of the Film Institute, this actor does not follow any set templates. Following a string of acclaimed performances, actor Vinay Forrt now appears as a guest on Nere Chovve



