



പാട്ടെഴുത്തുകാര്ക്കുമാത്രം വേതന വര്ധന ഇല്ല; പാട്ടും കവിതയും താരതമ്യം ശരിയല്ല: റഫീക്ക് അഹമ്മദ് |NCW Podcast
കവിത കൊണ്ടും സിനിമാഗാനങ്ങള് കൊണ്ടും മലയാളിയെ ആഴത്തില് തൊട്ടൊരാള്. സിനിമയ്ക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്കോ സ്വയം വിട്ടുകൊടുക്കാതെ സൗവര്ണ പ്രതിപക്ഷമായിത്തുടരുന്ന ഒരു കലാകാരന്. പ്രതികരണങ്ങള് മുഖം നോക്കിയല്ല, സ്വന്തം ആത്മാവിലേക്ക് നോക്കിയാണ്. പാട്ടെഴുത്തിന്റെ കാല് നൂറ്റാണ്ട് പിന്നിടുന്ന ശ്രീ …

NSS: തട്ടേക്കയറിക്കഴിഞ്ഞപ്പോള് സതീശന് ഗോവണി വേണ്ടെന്നോ?' | Nere Chovve
തെരഞ്ഞെടുപ്പ് കാലമാവുമ്പോള് നേതാക്കള്ക്ക് പൊതുവേ ഭക്തി കൂടും. അകന്ന് നില്ക്കുന്നവരെ അടുപ്പിക്കാനും ഭക്തി മാര്ഗമാണ് അവലംബിക്കാറ്. ഇപ്പോള് സര്ക്കാരിന് പോലും രാഷ്ട്രീയ സര്ക്കീട്ടിനേക്കാള് ആത്മീയ സര്ക്കീട്ടിലാണ് കാര്യം എന്ന് തോന്നുന്നു. ആ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി നേരെ ചൊവ്വയില് എത്…

‘ചന്ദനലേപം’ - എം ടി ചോദിച്ചു; ആയുര്വേദക്കടയെന്നു.... | Nere Chovve | K Jayakumar
സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ... എന്നൊക്കെയുള്ള കാവ്യാത്മക വരികളെഴുതിയ കെ.ജയകുമാര് പുതിയകാലത്ത് കട്ടച്ചോരകൊണ്ട് ജ്യൂസടിച്ച സോഡാ സര്ബത്ത് എന്നൊക്കെ കേള്ക്കുമ്പോള് പുതിയകാലത്തെ കവിതയേയും ഗാനങ്ങളെയും വിലയിരുത്തുന്നത് എങ്ങനെയാണ്.. സംവിധായകരേക്കുറിച്ചും സംഗീത സംവിധായകരെക്കുറിച്ചും അദ…

എന്നും പ്രണയികളായിരിക്കും; കല്യാണം കഴിക്കാതിരുന്നാല് ; Nere Chovve
കവിത കൊണ്ടും പാട്ട് കൊണ്ടും ആസ്വാദകഹൃദയങ്ങളില് വൈരം പതിപ്പിച്ച ഒരാള്. കെ ജയകുമാറിന്റെ രചനാജീവിതം അന്പത് വര്ഷത്തിലെത്തുന്നു. അദ്ദേഹം മനസ് തുറക്കുന്നു നേരെ ചൊവ്വയില്. K. Jayakumar on Nere Chovve

പ്രതിപക്ഷത്തിനും എന്നെ ഇഷ്ടം; നേമത്തേക്ക് വീണ്ടും? | Nere Chovve
വേലയില് വിളയുന്ന വിദ്യാഭ്യാസം എന്നത് മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടാണ്. വേലയും വിദ്യാഭ്യാസവും രണ്ട് വകുപ്പുകളാണെങ്കിലും ഒരേ മന്ത്രിക്ക് തന്നെ നല്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാട്. ഈ മന്ത്രിയാവട്ടെ, ആശയായാലും ആശുപത്രി ആയാലും സൂംബ ആയാലും പാദപൂജ ആയാലും ഏതൊരു വിവാദത്തിലും സര്ക്കാരിനേയ…

മരണവീട്ടില് ചെന്നാലും പറയും, നിങ്ങള് ഐക്യത്തില് പോകണം: സണ്ണി ജോസഫ് | Nere Chovve | Sunny Joseph
ക്രൗഡ് പുള്ളറെന്നും സിംഹമെന്നും ഒക്കെ അനുയായികള് വാഴ്ത്തിയ ഉശിരുള്ള ഒരു നേതാവിന്റെ പിന്ഗാമിയായി ഒരാള് എത്തുന്നു. തീപ്പൊരി പ്രസംഗം ഇല്ല വാവിട്ട വാക്കുകള് ഇല്ല കൈവിട്ട ആയുധം ഇല്ല എടുത്തു ചാട്ടം ഇല്ല എന്നാലും കുറഞ്ഞുകാലം കൊണ്ട് കൊള്ളാമല്ലോ എന്ന് എല്ലാവരേയും കൊണ്ടും പറയിപ്പിക്കുന്നു. കെപിസിസി …

ഞാനും പ്രാക്ടിക്കൽ ആവുന്നു; സ്റ്റാർഡവും ആവശ്യം | Nere Chovve | Roshan Mathew
ഞാനും പ്രാക്ടിക്കൽ ആവുന്നു; സ്റ്റാർഡവും ആവശ്യം | Nere Chovve | Roshan Mathew Actor Roshan Mathew joins Manorama News for an exclusive conversation on the Nere Chovve interview series, sharing insights into his journey, roles, and more. #malayalamnewslive #NerilKaanam #manoramanewslive #RoshanMa…

ചാൻസ് ചോദിക്കാൻ കഴിയുന്നില്ല; കാരണമുണ്ട് | നേരെ ചൊവ്വേ
സ്വന്തം ഭാഷയില് ചെയ്ത ചിത്രങ്ങള് അന്യഭാഷകളിലും വലിയ വിജയമാകുമ്പോഴാണ് പാന് ഇന്ത്യന് താര പദവി കൈവരുന്നത്. എന്നാല് ഒരു നടനെന്ന നിലയില് മാത്രം അന്യഭാഷകളില് നിന്നുള്ള ക്ഷണം തേടി വരുന്ന ഒരു യുവനടനുണ്ട് മലയാളത്തില്. പതിറ്റാണ്ട് പിന്നിട്ട കരിയറില് മികച്ച സിനിമയ്ക്കൊപ്പം റോന്ത് ചുറ്റുന്ന റോഷന് മ…

ആണുങ്ങൾക്ക് മുന്നിൽ, സ്ത്രീകളുടെ ടോയ്ലറ്റ് എന്താ മൂലയിൽ?
ഐഎഎസ് ഏറ്റുമുട്ടൽ വിവാദത്തിലെ നടപടികൾ എൻ. പ്രശാന്തിനെ അറിയിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശാരദ മുരളീധരൻ. Sharda Muraleedharan, who retired as Chief Secretary, stated that the government has no obligation to inform N. Prashanth about the actions taken in …

സ്ത്രീകളെ പേടിക്കുന്ന സമൂഹം; ഉട്ടോപ്യൻ സദാചാരക്കാരുടെ കളി; നേരേ ചൊവ്വേ
തൊഴിലിടങ്ങളില് പുരുഷനേയും സ്ത്രീയേയും വേര്തിരിച്ച് സാദാചാര കള്ളികളിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പറയാനുണ്ട് മാലാ പാര്വതിക്ക്. ഒപ്പം ആക്ഷേപ പൊങ്കാലയില് പിടിച്ചുനില്ക്കാന് കരുത്തു നല്കിയ ചില കാര്യങ്ങളെക്കുറിച്ചും നേരെ ചൊവ്വേ രണ്ടാം ഭാഗത്തില് മാല പാര്വതി പറയുന്നു. Actress Maala Parvathi…