

'കയ്യിൽ കരിക്കല്ല, ബോംബ് ആയിരുന്നു !' | Nere Chovve
ജീവിതം തന്നെ ആനന്ദോത്സവമാണെന്ന് ആവര്ത്തിക്കുകയും അതിന് വേണ്ടി പുതിയ ആശയങ്ങള് കണ്ടെത്തുകയും ചെയ്യുന്ന ഒരാള്. ഗവര്ണര് എന്ന ഭരണഘടന പദവിയെ നിലപാടുകള് കൊണ്ട് ശ്രദ്ധയിലേക്ക് നീക്കി നിര്ത്തിയ ഒരാള്. സിവില് സര്വീസില് നിന്ന് രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയത്തില് നിന്ന് ഗവര്ണര് പദ്ധവിയിലേക്കും …

ഞാനും ശ്രേയയുടെ ഫാന്, പക്ഷേ അന്നു പറഞ്ഞതു പറഞ്ഞതുതന്നെ | Nere Chovve
സംഗീതാസ്വദനത്തിലെ വൈവിധ്യം കേരളത്തിന് അന്യമാവുകയാണോ?നമ്മുടെ സംഗീതഞ്ജര് സംസ്കാരത്തിനും പുതിയ തലമുറയ്ക്കും തിരിച്ച് കൊടുക്കുന്നതെന്താണ്?എന്താണ് തിരിച്ചുകൊടുക്കേണ്ടത്? ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു ഗായിക ഗായത്രി അശോകന്. Is the diversity of musical appreciation becoming foreign to Kerala? …

'അന്നു തുടര്ച്ചയില്ലാതെ പോയതിനു ഉത്തരവാദി ഞാന് തന്നെ' | Nere Chovve
പാടിയതൊക്കെ ഹിറ്റായിട്ടും മലയാളി പിന്നണിഗാനരംഗം അത്രയൊന്നും ആഘോഷിക്കാത്ത ഗായിക. എന്നാല് സംഗീതത്തിന് സ്വയം സമര്പ്പിച്ച് സംഗീതത്തെ ആഘോഷമാക്കിയ പ്രതിഭ. കേരളത്തിന്റെ അതിര്ത്തികള്ക്കപ്പുറം ഗസലിലും ഹിന്ദുസ്ഥാനിയിലും ഭജനിലും ഒക്കെ സാന്നിധ്യമറിയിച്ച ഗായത്രി അശോക്. നിലപാടുകളിലും സംഗീത്തതിലും വെള്ളം ച…

വഴിമാറി ചിന്തിച്ചപ്പോള് മകന് മിടുക്കനായി | Nere Chovve
അല്ഫേണ്സ് ജോസഫിനെക്കുറിച്ച് അധികം ആര്ക്കും അറിയാത്ത ഒരു കാര്യം അദ്ദേഹം ഇപ്പോള് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില് സംഗീതം പഠിപ്പിക്കുകയാണ് എന്നതാണ്. സംഗീത വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളുണ്ട് അല്ഫോണ്സിന്. സ്വന്തം മകന്റെ അനുഭവത്തെ മുന്നിര്ത്തിത്തന്നെ അദ്ദേഹം അത് വ്യക്ത…

എന്റെ പെണ്പാട്ടുകളും ബാന്ഡ് പൊളിറ്റീഷ്യനും; നേരെ ചൊവ്വേ
ഉത്സവതുടിത്താളവും മത്സരകളിവള്ളവും ഒക്കെ ചേര്ന്ന ഒരു കുട്ടനാടന് ഈണം ആവശ്യപ്പെട്ടപ്പോള് കാലാതിവര്ത്തിയായ ഒരു ഗാനം തന്നെ സമ്മാനിച്ച സംഗീതസംവിധായകന്. അരങ്ങേറ്റത്തില് തന്നെ വെള്ളിത്തിരയില് അരഡസന് ഹിറ്റുകള് തീര്ത്തൊരാള്. പിന്നീട് സംഗീതത്തിനൊപ്പം ആത്മീയതയിലും ശ്രുതിയും താളവും കണ്ടെത്തിയ അല്ഫ…

പൗരന് എന്ന നിലയിലാണ് എന്റെ വേദന; വികസനം ധനികര്ക്കുവേണ്ടിയോ | NCW Podcast Part 2
പാട്ടെഴുത്തിന്റെ കാല് നൂറ്റാണ്ട് പിന്നിടുന്ന റഫീക് അഹമ്മദ് നേരേ ചൊവ്വേയില്. രണ്ടാം ഭാഗം കാണാം... Rafeeq Ahammed on Nere Chovve

പാട്ടെഴുത്തുകാര്ക്കുമാത്രം വേതന വര്ധന ഇല്ല; പാട്ടും കവിതയും താരതമ്യം ശരിയല്ല: റഫീക്ക് അഹമ്മദ് |NCW Podcast
കവിത കൊണ്ടും സിനിമാഗാനങ്ങള് കൊണ്ടും മലയാളിയെ ആഴത്തില് തൊട്ടൊരാള്. സിനിമയ്ക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്കോ സ്വയം വിട്ടുകൊടുക്കാതെ സൗവര്ണ പ്രതിപക്ഷമായിത്തുടരുന്ന ഒരു കലാകാരന്. പ്രതികരണങ്ങള് മുഖം നോക്കിയല്ല, സ്വന്തം ആത്മാവിലേക്ക് നോക്കിയാണ്. പാട്ടെഴുത്തിന്റെ കാല് നൂറ്റാണ്ട് പിന്നിടുന്ന ശ്രീ …

NSS: തട്ടേക്കയറിക്കഴിഞ്ഞപ്പോള് സതീശന് ഗോവണി വേണ്ടെന്നോ?' | Nere Chovve
തെരഞ്ഞെടുപ്പ് കാലമാവുമ്പോള് നേതാക്കള്ക്ക് പൊതുവേ ഭക്തി കൂടും. അകന്ന് നില്ക്കുന്നവരെ അടുപ്പിക്കാനും ഭക്തി മാര്ഗമാണ് അവലംബിക്കാറ്. ഇപ്പോള് സര്ക്കാരിന് പോലും രാഷ്ട്രീയ സര്ക്കീട്ടിനേക്കാള് ആത്മീയ സര്ക്കീട്ടിലാണ് കാര്യം എന്ന് തോന്നുന്നു. ആ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി നേരെ ചൊവ്വയില് എത്…

മന്ത്രിയെ എന്തിന് വാഴ്ത്തണം?ചീഫ് സെക്രട്ടറിക്ക് പ്രധാനം കൃപാകടാക്ഷം| Nere Chovve
കേരളത്തിലെ സിവില് സര്വീസില് കുറച്ചുകാലമായി ഉരുള്പൊട്ടലുകളും ചുടര്ച്ചലനങ്ങളും ഉണ്ട്. ഉദ്യോഗസ്ഥര്ക്ക് അച്ചടക്ക സംഹിതയും ചട്ടങ്ങളുമൊക്കെ ബാധകമാണെങ്കിലും ഭരണനേതൃത്വവുമായി അവര്ക്കുള്ളത് അടിമഉടമ ബന്ധമല്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും വരുന്നു In Kerala’s civil services…

‘ചന്ദനലേപം’ - എം ടി ചോദിച്ചു; ആയുര്വേദക്കടയെന്നു.... | Nere Chovve | K Jayakumar
സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ... എന്നൊക്കെയുള്ള കാവ്യാത്മക വരികളെഴുതിയ കെ.ജയകുമാര് പുതിയകാലത്ത് കട്ടച്ചോരകൊണ്ട് ജ്യൂസടിച്ച സോഡാ സര്ബത്ത് എന്നൊക്കെ കേള്ക്കുമ്പോള് പുതിയകാലത്തെ കവിതയേയും ഗാനങ്ങളെയും വിലയിരുത്തുന്നത് എങ്ങനെയാണ്.. സംവിധായകരേക്കുറിച്ചും സംഗീത സംവിധായകരെക്കുറിച്ചും അദ…