'കത്തിമുനയില്‍ പഴ്സ് ചോദിച്ചാല്‍ കൊടുക്കണം, പ്രതിരോധം സമം സാമാന്യബോധം'; നേരെ ചൊവ്വേയില്‍ ബാബു ആന്റണി
സ്വന്തം ശിഷ്യർ തന്നെക്കാൾ ഉയരെ എത്തണമെന്നാണ് അധ്യാപകർ ആലോചിക്കുക. അഞ്ചു ശിഷ്യന്മാർ ബിഷപ്പുമാരായ കഥയുണ്ട് കരാട്ടെ മാസ്റ്റർ ബാബു ആന്റണിക്ക് പറയാൻ. ആ കഥയും പറയുന്നു 'നേരെ ചൊവ്വേ' രണ്ടാം ഭാഗത്തിൽ ബാബു ആന്റണി.
Babu Antony On Nere Chovve


