പാറ്റകളുടെ ‘ഹിറ്റ്’ പ്രധാൻ ഔട്ട് | Varthaneram Podcast | CJP | Cockroach Janata Party | Dharmendra Pradhan Resigns Manorama Online

 

ഭാവി പരീക്ഷകളെക്കുറിച്ചാണു ഭീതിയെങ്കിൽ ആശങ്ക വേണ്ട, കടുത്ത നിയമങ്ങളിലൂടെയും അതിവേഗ കോടതികളിലൂടെയും പരീക്ഷാ ക്രമക്കേടുകൾ തടയാമെന്നു പ്രധാനമന്ത്രി. അതു പോരാ, നടന്ന ക്രമക്കേടുകൾക്കു പരോക്ഷമായെങ്കിലും ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ തീരൂവെന്നു പ്രതിഷേധ നേതാക്കൾ. ഒടുവിൽ ഗത്യന്തരമില്ലാതെ പ്രധാന്റെ രാജി.

Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen … 

Social links

Follow podcast